ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്
Saturday, June 15, 2019 10:00 PM IST
പ​ത്ത​നം​തി​ട്ട: മ​ഴ​ക്കാ​ല രോ​ഗ​പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​നാ​ദി​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​യൂ​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ക്യാ​മ്പു​ക​ള്‍ ന​ട​ത്തും.
18ന് ​ചാ​ങ്കൂ​ര്‍ അ​ങ്ക​ണ​വാ​ടി, 19ന് ​കു​റു​മ്പ​ക​ര കെ​എം​എ​സ് പി ​സി ആ​ദി​ച്ച​ന്‍ മെ​മ്മോ​റി​യ​ല്‍ ക​ര​യോ​ഗ മ​ന്ദി​രം,
26ന് ​ഉ​ട​യോ​ന്‍​മു​റ്റം സാം​സ്‌​കാ​രി​ക നി​ല​യം, 28ന് ​പൂ​ത​ങ്ക​ര എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗ മ​ന്ദി​രം, 29ന് ​പു​തു​വ​ല്‍ സി​എ​സ്‌​ഐ പാ​രി​ഷ് ഹാ​ള്‍, ജൂ​ലൈ ര​ണ്ടി​ന് മ​ങ്ങാ​ട് അ​ങ്ക​ണ​വാ​ടി ന​മ്പ​ര്‍ 39 എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക്യാ​മ്പു​ക​ള്‍ ന​ട​ക്കു​ന്ന​ത്.

വി​എ​ച്ച്പി ജി​ല്ലാ വാ​ർ​ഷി​കം

പ​ത്ത​നം​തി​ട്ട: വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് ജി​ല്ലാ വാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​നം ഇ​ന്ന് പ​ത്ത​നം​തി​ട്ട ബി​എം​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.സ്വാ​മി ശ​ങ്ക​രാ​ന​ന്ദ തീ​ർ​ഥ​പാ​ദ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. ബാ​ല​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ അ​നു​മോ​ദി​ക്കും.