ലൈ​സ​ൻ​സ് വി​ത​ര​ണം 19ന് ‌‌
Sunday, June 16, 2019 10:26 PM IST
മ​ല്ല​പ്പ​ള്ളി: വ്യാ​പാ​രി വൃ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യും മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച അ​ദാ​ല​ത്തി​ലൂ​ടെ തീ​ർ​പ്പാ​ക്കി​യ പു​തി​യ വ്യാ​പാ​ര ലൈ​സ​ൻ​സു​ക​ളു​ടെ വി​ത​ര​ണം 19ന് ​രാ​വി​ലെ 10.30ന് ​ന​ട​ക്കും. മ​ർ​ച്ച​ന്‍റ് കോ-​ഓ​പ്പ​റേ​റ്റി​വ് ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി ശാ​മു​വേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഇ.​ഡി. തോ​മ​സു​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ‌

വൈ​ദ്യു​തി മു​ട​ങ്ങും ‌

‌തി​രു​വ​ല്ല; ഇ​ലക്‌ട്രിക്ക​ൽ സെ​ക്‌ഷ ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന കു​റ്റ​പ്പു​ഴ, കാ​വും​ഭാ​ഗം 11 കെ​വി ഫീ​ഡ​റി​ൽ ട​ച്ചിം​ഗ് വ​ർ​ക്കു​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ നാ​ക​രു​മ​ല, പാ​രാ​ത്ര, മു​ത്തൂ​ർ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ വൈ​ദ്യു​തി വി​ത​ര​ണം മുടങ്ങും.