വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യ​ം
Sunday, June 16, 2019 10:28 PM IST
പ​ത്ത​നം​തി​ട്ട: ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ന്‍റെ പ​ത്ത​നം​തി​ട്ട ഡി​വി​ഷ​ന്‍ ഓ​ഫീ​സി​ല്‍ അം​ഗ​ങ്ങ​ളാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ളി​ല്‍ എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ 80 ശ​ത​മാ​ന​വും ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി അ​വ​സാ​ന വ​ര്‍​ഷ പ​രീ​ക്ഷ​ക​ളി​ല്‍ 90 ശ​ത​മാ​ന​വും പ്ര​ഫ​ഷ​ണ​ല്‍ കോ​ഴ്‌​സു​ക​ള്‍​ക്ക് അ​വ​സാ​ന വ​ര്‍​ഷ പ​രീ​ക്ഷ​യി​ല്‍ 80 ശ​ത​മാ​ന​വും മാ​ര്‍​ക്ക് നേ​ടി​യ​വ​ര്‍​ക്ക് വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ലൈ 15. ഫോ​ണ്‍: 0468 2327415.