അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, June 16, 2019 10:28 PM IST
തി​രു​വ​ല്ല: ന​ഗ​ര​സ​ഭ 33-ാം വാ​ർ​ഡി​ലെ 144-ാം ന​ന്പ​ർ അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മുനി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ചെ​റി​യാ​ൻ പോ​ള​ച്ചി​റ​യ്ക്ക​ൽ നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ എം.​പി. ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ശ്രീ​ര​ഞ്ജി​നി എ​സ്. പി​ള്ള, കൗ​ൺ​സി​ല​ർ​മാ​രാ​യ രാ​ധാ​കൃ​ഷ്ണ​ൻ വേ​ണാ​ട്ട്, സി. ​മ​ത്താ​യി, ബി​ജു ല​ങ്കാ​ഗി​രി, നാ​ൻ​സി, പ​ത്മാ​വ​തി​യ​മ്മ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എ​സ്. ബി​ജു, മു​ൻ കൗ​ൺ​സി​ല​ർ റ്റി.​എ​ൻ. അം​ശു​മ​തി, പ്ര​താ​പ​ച​ന്ദ്ര​വ​ർ​മ, ഓ​മ​ന മാ​ത്യു, മെ​ഹ​റു​ന്നീ​സ ബീ​ഗം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.