വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ വൈ​കി​പ്പി​ക്ക​രു​ത്: ദ​ളി​ത് കോ​ൺ​ഗ്ര​സ്
Sunday, June 16, 2019 10:28 PM IST
പ​ത്ത​നം​തി​ട്ട: വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​യ പി​ന്നോ​ക്ക​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ സ്റ്റൈ​പ്പ​ന്‍റ്, ലം​പ്സം​ ഗ്രാ​ന്‍റ് ആ​നു​കൂ​ല്യ​ങ്ങ​ൾ താ​മ​സം​കൂ​ടാ​തെ വി​ത​ര​ണം ന​ട​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ഭാ​ര​തീ​യ ദ​ളി​ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ എ​സ്. ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ഡി​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. അ​ച്യുത​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ണി​ൽ രാ​ഘ​വ​ൻ, കെ.​എ​ൻ. രാ​ജു, വി.​ടി. പ്ര​സാ​ദ്, ടി.​കെ. സ​തീ​ഷ് ച​ന്ദ്ര​ൻ, സി.​കെ. സു​ഗ​ത​ൻ, രാ​ധാ​മ​ണി സു​ധാ​ക​ര​ൻ, ഇ​ല​ന്തൂ​ർ മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.