എ ​പ്ല​സ് ജേ​താ​ക്ക​ളെ അ​നു​മോ​ദി​ച്ചു
Sunday, June 16, 2019 10:28 PM IST
പ​ന്ത​ളം: പ​ന്ത​ളം എ​ൻ​എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ പ്ല​സ് ടു​വി​ന് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ത്ഥി​ക​ളെ അ​നു​മോ​ദി​ച്ചു.
അ​നു​മോ​ദ​ന സ​മ്മേ​ള​നം എ​ൻ​എ​സ്എ​സ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗ​വും യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റു​മാ​യ പ​ന്ത​ളം ശി​വ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കു​ട്ടി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ളും അ​ദ്ദേ​ഹം ന​ൽ​കി. പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ കെ.​ആ​ർ. ഗീ​താ​ദേ​വി, പ്ര​ഥ​മാ​ധ്യാ​പി​ക ആ​ർ. ഗീ​ത, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്യാ​മ​ളാ​ല​യം ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ മ​ഞ്ജു വി​ശ്വ​നാ​ഥ്, അ​ദ്ധ്യാ​പ​ക​ൻ സു​നി​ൽ അ​ങ്ങാ​ടി​ക്ക​ൽ, അ​ര​വി​ന്ദ്, കെ.​എ. മി​ഥു​ൻ കു​മാ​ർ, സ്വാ​ലി​ഹ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഓ​രോ വി​ഷ​യ​ങ്ങ​ൾ​ക്കും മു​ഴു​വ​ൻ മാ​ർ​ക്ക് നേ​ടി​യ കു​ട്ടി​ക​ൾ​ക്കു കാഷ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കി. എ​ൻ​ജി​നിയ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ജി​ല്ല​യി​ൽ ഒ​ന്നാം റാ​ങ്കും സം​സ്ഥാ​ന​ത്ത് 21-ാം റാ​ങ്കും നേ​ടി​യ പൂ​ർ​വ വി​ദ്യാ​ർ​ഥി മി​ഥു​ൻ കു​മാ​റി​നെ​യും യോ​ഗ​ത്തി​ൽ അ​നു​മോ​ദി​ച്ചു.