അ​നു​മോ​ദ​ന​വും പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും
Sunday, June 16, 2019 10:29 PM IST
പ്ര​ക്കാ​നം : കാ​ളീ​ഘ​ട്ട് ത​പ​സ്യ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എ​സ് എ​ൽ​സി, പ്ല​സ്ടു, ഡി​ഗ്രി വി​ജ​യി​ക​ൾ​ക്ക് അ​നു​മോ​ദ​നം, പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം, ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സ്, ല​ഹ​രി മു​ക്ത ക്ലാ​സ്, എ​ന്നി​വ ന​ട​ത്തി.
പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം ഇ​ല​ന്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ബി. സ​ത്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ. ​കെ. ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​വ​രെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ കെ. ​എ​സ്. പാ​പ്പ​ച്ച​ൻ ആ​ദ​രി​ച്ചു.
ര​ണ്ടാം വാ​ർ​ഡി​ൽ നി​ന്നും വി​ജ​യി​ച്ച മു​ഴു​വ​ൻ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും വാ​ർ​ഡ് മെ​ന്പ​ർ ശ്രീ​ല​ത ശ​ശി ട്രോ​ഫി​ക​ൾ ന​ൽ​കി അ​നു​മോ​ദി​ച്ചു.
മു​സ​ലി​യാ​ർ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ വി​നോ​ദ് കെ. ​രാ​ജു, ക​രി​യ​ർ കൗ​ണ്‍​സല​ർ മ​നീ​ഷ് മ​നോ​ഹ​ര​ൻ, കേ​ര​ള സ്റ്റേ​റ്റ് റൂ​ട്രോ​ണി​ക്സ് പ​ത്ത​നം​തി​ട്ട ഇ​ൻ​ചാ​ർ​ജ് സു​ഭാ​ഷ് എം. ​സു​ബീ​ഷ്, ഡി​ഡി​യു​ജി​കെ​വൈ പ്ര​തി​നി​ധി​ക​ളാ​യ ര​ഞ്ജി​ത്ത്, സു​സ്മി​ത എ​ന്നി​വ​ർ ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സു​ക​ൾ ന​യി​ച്ചു. ക്ല​ബ് ര​ക്ഷാ​ധി​കാ​രി എ​സ്. പ്ര​ഭാ​ക​ര​ൻ ത​ന്പി സ്വാ​ഗ​ത​വും കെ. ​ശി​വ​രാ​മ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.