കാ​ർ​ട്ടൂ​ൺ അ​വ​ഹേ​ള​ന​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധ മാ​ർ​ച്ച്
Monday, June 17, 2019 10:15 PM IST
പ​ത്ത​നം​തി​ട്ട: ക്രൈ​സ്ത​വ മ​ത പ്ര​തീ​ക​ങ്ങ​ളെ അ​വ​ഹേ​ളി​ച്ചും സ​ഭാ മേ​ല​ധ്യ​ക്ഷ​ന്മാ​രു​ടെ സ്ഥാ​നീ​യ ചി​ഹ്ന​ങ്ങ​ളെ വി​ക​ല​മാ​യി ചി​ത്രീ​ക​രി​ച്ചും പ്ര​സി​ദ്ധീ​ക​രി​ച്ച കാ​ർ​ട്ടൂ​ണി​ന് പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ച കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി​യു​ടെ ന​ട​പ​ടി​ക്കെ​തി​രേ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സുറിയാനി സ​ഭ പ​ത്ത​നം​തി​ട്ട രൂ​പ​ത​യി​ലെ എം​സി​എ, എം​സി​വൈ​എം സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വത്തി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി.

സെ​ന്‍റ് പീ​റ്റേ​ഴ്സ് ക​ത്തീ​ഡ്ര​ ലി​ൽ നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് ഗാ​ന്ധി പ്ര​തി​മ​യ്ക്കു മു​ന്പി​ൽ സ​മാ​പി​ ച്ചു.

രൂ​പ​താ വി​കാ​രി ജ​ന​റ​ൽ മോ​ൺ. ജോ​ൺ തു​ണ്ടി​യ​ത്ത് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ​സി​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​കെ.​ജോ​സ​ഫ്, എം​സി​എ ആ​ത്മീ​യ ഉ​പ​ദേ​ഷ്ടാ​വ് ഫാ.​ജോ​ർ​ജ് മാ​ത്യു, രൂ​പ​താ പ്ര​സി​ഡ​ന്‍റ് തോ​മ​സ് തു​ണ്ടി​യ​ത്ത്, എം​സി​വൈ​എം ഡ​യ​റ​ക്ട​ർ ഫാ. ​ജോ​മോ​ൻ ചി​റ​യ​ത്ത്, പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ ഈ​നോ​സ്, തോ​മ​സ് ഏ​ബ്ര​ഹാം, വി​ൽ​സ​ൻ പാ​ല​വി​ള, സു​ബി​ൻ കെ.​തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഫാ. ​ജോ​ർ​ജ് വ​ർ​ഗീ​സ് പു​തു​പ്പ​റ​മ്പി​ൽ, ഫാ.​പോ​ൾ നി​ല​യ്ക്ക​ൽ തെ​ക്കേ​തി​ൽ,
മാ​ത്യു കെ. ​തോ​മ​സ്, ടി.​ജി.​ജോ​യി​ക്കു​ട്ടി, സ​ജി പീ​ടി​ക​യി​ൽ, എം.​എ​സ്. സാ​മു​വ​ൽ, ഫി​ലി​പ്പ് കി​ട​ങ്ങി​ൽ, ജോ​ജി തോ​മ​സ്, ഫി​ലി​പ് ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.