തെ​ളി​വെ​ടു​പ്പ് യോ​ഗം
Monday, June 17, 2019 10:15 PM IST
പ​ത്ത​നം​തി​ട്ട: സ്വ​കാ​ര്യ​ക്ഷേ​ത്ര​ജീ​വ​ന മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ മി​നി​മം വേ​ത​നം പു​തു​ക്കി നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള ഉ​പ​സ​മി​തി​യു​ടെ തെ​ളി​വെ​ടു​പ്പ് യോ​ഗം ജൂ​ലൈ അ​ഞ്ചി​ന് രാ​വി​ലെ 11ന് ​കൊ​ല്ലം ഗ​വ​ൺ​മെ​ന്‍റ് ഗ​സ്റ്റ് ഹൗ​സ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കും. തെ​ളി​വെ​ടു​പ്പ് യോ​ഗ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ നി​ന്നു​ള്ള ഈ ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന തൊ​ഴി​ലു​ട​മ-​തൊ​ഴി​ലാ​ളി പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

തീ​റ്റ​പ്പു​ല്‍​കൃ​ഷി പ​രി​ശീ​ല​നം

പ​ത്ത​നം​തി​ട്ട: ഓ​ച്ചി​റ ക്ഷീ​രോ​ത് പ​ന്ന പ​രി​ശീ​ല​ന വി​ക​സ​ന കേ​ന്ദ്ര​ത്തി​ല്‍ 21നും 22​നും തീ​റ്റ​പ്പു​ല്‍​കൃ​ഷി​യി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കും.
ഫോ​ണ്‍: 0476 2698550.