സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Monday, June 17, 2019 10:15 PM IST
കു​ന്ന​ന്താ​നം: സ്വ​രാ​ജ് വാ​യ​ന​ശാ​ല​യും തി​രു​വ​ല്ല മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​യു​ടെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ 21 രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ സ്വ​രാ​ജ് വാ​യ​ന​ശാ​ല​യി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ .​കെ രാ​ധാ​കൃ​ഷ്ണ​ക്കു​റു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫോ​ൺ: 9895951246.

ബി​രു​ദം പ്ര​വേ​ശ​നം

മ​ല്ല​പ്പ​ള്ളി: മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള പ​ര​യ്ക്ക​ത്താ​നം സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ൽ ബി​കോം കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, ബി​കോം ഫി​നാ​ൻ​സ് ആ​ൻ​ഡ് ട്രാ​ൻ​സാ​ക്ഷ​ൻ എ​ന്നീ കോ​ഴ്സു​ക​ളി​ൽ മാ​നേ​ജ്മെ​ന്‍റ് സീ​റ്റു​ക​ളി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു. താ​ത്പ​ര്യ​മു​ള്ള​വ​ർ രേ​ഖ​ക​ളു​മാ​യി ഇ​ന്നു കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നു പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. ഫോ​ൺ: 0469279500, 8301906500.