പ്ര​ള​യ​സെ​സി​ൽ നി​ന്ന് പ​ത്ത​നം​തി​ട്ട​യെ ഒ​ഴി​വാ​ക്ക​ണം: വ്യാ​പാ​രി വ്യ​വ​സാ​യി
Monday, June 17, 2019 10:15 PM IST
പ​ത്ത​നം​തി​ട്ട: മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ ബു​ദ്ധി​മു​ട്ടു​ക​ൾ ഏ​റെ അ​നു​ഭ​വി​ച്ച പ​ത്ത​നം​തി​ട്ട ജി​ല്ല​യെ പ്ര​ള​യ​സെ​സി​ൽ നി​ന്നൊ​ഴി​വാ​ക്ക​ണ​മെ​ന്ന് പ​ത്ത​നം​തി​ട്ട വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ലെ മാ​ലി​ന്യ​ശേ​ഖ​ര​ണ​വും സം​സ്ക​ര​ണ​വും നി​ർ​ത്തി​വ​ച്ച ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന പ്ര​മേ​യ​വും യോ​ഗം അം​ഗീ​ക​രി​ച്ചു.
സം​സ്ഥാ​ന ട്ര​ഷ​റാ​ർ എം. ​ന​സീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് ജോ​ണ്‍ മാ​ന്പ്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം പ​രു​വാ​നി​ക്ക​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ തോ​മ​സ് ചെ​റി​യാ​ൻ, സ​ജി ചെ​റി​യാ​ൻ, കെ.​ടി. തോ​മ​സ്, ഐ​ടി ഡീ​ലേ​ഴ്സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സു​രേ​ഷ് ബാ​ബു, സാ​ബു ച​രി​വു​കാ​ലാ​യി​ൽ, കെ.​പി. ത​ന്പി, വി.​ജെ. ചാ​ക്കോ, ലീ​നാ വി​നോ​ദ്, ജോ​യി​സ് ജോ​ർ​ജ്, കെ.​എ​സ്. അ​നി​ൽ കു​മാ​ർ, ഷാ​ജി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​സാ​ദ് ജോ​ണ്‍ മാ​ന്പ​റ - പ്ര​സി​ഡ​ന്‍റ്, ഷാ​ജി മാ​ത്യു - ജ​ന​റ​ൽ സെ​ക്ര​ട്ട​റി, കെ.​എ​സ്. അ​നി​ൽ കു​മാ​ർ - ട്ര​ഷ​റാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.