ലോ​ക​സം​ഗീ​ത ദി​നാ​ച​ര​ണം 21ന്
Monday, June 17, 2019 10:17 PM IST
ഓ​മ​ല്ലൂ​ർ: സ​ര​സ്വ​തി ക​ലാ​ക്ഷേ​ത്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക​സം​ഗീ​ത ദി​നാ​ഘോ​ഷ​വും ഓ​മ​ല്ലൂ​ർ ചെ​ല്ല​മ്മ, ടി.​ആ​ർ. ജ​യ​റാം അ​നു​സ്മ​ര​ണ​വും 21നു ​സം​ഘ​ടി​പ്പി​ക്കും.
മി​ക​ച്ച നാ​ട​ക​ന​ട​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡു നേ​ടി​യ തോ​ന്പി​ൽ രാ​ജ​ശേ​ഖ​ര​നെ​യും സൂ​ര്യ സൂ​പ്പ​ർ സിം​ഗ​റി​ൽ അ​വ​സ​രം ല​ഭി​ച്ച ക​ലാ​ക്ഷേ​ത്രം വി​ദ്യാ​ർ​ഥി​നി ഗാ​യ​ത്രി സു​രേ​ന്ദ്ര​നെ​യും ആ​ദ​രി​ക്കും.ഓ​മ​ല്ലൂ​ർ സ​ഹ​ക​ര​ണ​ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​നു ന​ട​ക്കു​ന്ന സം​ഗീ​ത​ദി​നാ​ഘോ​ഷം തോ​ന്പി​ൽ രാ​ജ​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ലാ​ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. കു​ട്ട​പ്പ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ, നാ​ട​ക് ജി​ല്ലാ സെ​ക്ര​ട്ട​റി പ്രി​യ​രാ​ജ് ഭ​ര​ത​ൻ, പി.​കെ. രാ​മ​ച​ന്ദ്ര​ൻ, പി.​ആ​ർ. മോ​ഹ​ന​ൻ നാ​യ​ർ, സു​രേ​ഷ് ഓ​ലി​ത്തു​ണ്ടി​ൽ, വി​നു ന​ന്പൂ​തി​രി, കെ. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, ബി. ​ശ​ശീ​ന്ദ്ര​ൻ, സ​ജ​യ​ൻ ഓ​മ​ല്ലൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.