വി​എ​ച്ച്പി ജി​ല്ലാ വാ​ര്‍​ഷി​ക സ​മ്മേ​ള​നം
Monday, June 17, 2019 10:17 PM IST
പ​ത്ത​നം​തി​ട്ട: വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് ജി​ല്ലാ വാ​ര്‍​ഷി​ക പ്ര​വ​ര്‍​ത്ത​ക സ​മ്മേ​ള​നം അ​ടൂ​ര്‍ ശി​വ​ലോ​ക് ആ​ശ്ര​മം അ​ധി​പ​തി സ്വാ​മി ശ​ങ്ക​രാ​ന​ന്ദ തീ​ർ​ഥ​പാ​ദ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​എ ന്‍. ​വെ​ങ്കി​ടേ​ശ്വ​ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
വി.​എ​ന്‍. രാ​മ​ച​ന്ദ്ര​ന്‍, പി.​കെ. രാ​മ​ച​ന്ദ്ര​ന്‍, കെ.​എ​സ്. രാ​ജേ​ന്ദ്ര​കു​മാ​ര്‍, പി.​എ​ന്‍. വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യി കെ. ​ജ​നാ​ര്‍​ദ്ദ​ന​ന്‍ നാ​യ​ര്‍ - മു​ഖ്യ​ര​ക്ഷാ​ധി​കാ​രി, പി.​ആ​ര്‍. ന​ട​രാ​ജ​ന്‍, സി.​ജെ. അ​നി​ല്‍​കു​മാ​ര്‍ - ര​ക്ഷാ​ധി​കാ​രി​മാ​ര്‍, ടി.​ആ​ര്‍. ബാ​ല​ച​ന്ദ്ര​ന്‍ - പ്ര​സി​ഡ​ന്‍റ്,
സി.​കെ. ല​ളി​താ​ഭാ​യി, കെ. ​വി​ജ​യ​കു​മാ​ര്‍ - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍, വി.​എ​ന്‍. സ​ജി​കു​മാ​ര്‍ - സെ​ക്ര​ട്ട​റി,
കെ.​ജി. ശ​ശി​കു​മാ​ര്‍, ആ​ര്‍. ബാ​ബു​രാ​ജ് - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ര്‍, കെ.​ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍​പി​ള്ള - ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.