വെ​ണ്ണി​ക്കു​ളം പോ​ളി​ടെ​ക്‌​നി​ക്കി​ല്‍ ലെ​ക്ച​റ​ർ, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ഒ​ഴി​വ്
Monday, June 17, 2019 10:17 PM IST
പ​ത്ത​നം​തി​ട്ട: വെ​ണ്ണി​ക്കു​ളം സ​ര്‍​ക്കാ​ര്‍ പോ​ളി​ടെ​ക്‌​നി​ക്ക് കോ​ള​ജി​ല്‍ ഓ​ട്ടോ​മൊ​ബൈ​ല്‍, സി​വി​ല്‍, ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ആ​ന്‍​ഡ് കം​പ്യൂ​ട്ട​ര്‍ എ​ന്‍​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഗ​സ്റ്റ് ല​ക്ച​റ​റു​ടെ ഒ​ഴി​വി​ലേ​ക്കും മാ​ത്ത​മാ​റ്റി​ക്‌​സ്, ഫി​സി​ക്‌​സ് വി​ഭാ​ഗ​ങ്ങ​ളി​ല്‍ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റു​ടെ ഒ​ഴി​വി​ലേ​ക്കും സി​വി​ല്‍, ഓ​ട്ടോ​മൊ​ബൈ​ല്‍ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ട്രേ​ഡ്‌​സ്മാ​ന്‍, ഫി​സി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ ഇ​ന്‍​സ്ട്ര​ക്ട​ര്‍ ഒ​ഴി​വു​ക​ളി​ലേ​ക്കും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
ബ​ന്ധ​പ്പെ​ട്ട ബ്രാ​ഞ്ചി​ല്‍ ബി​ടെ​ക് ഫ​സ്റ്റ് ക്ലാ​സ് ബി​രു​ദ​മു​ള്ള​വ​ര്‍​ക്ക് ല​ക്ച​റ​ര്‍ ത​സ്തി​ക​യി​ലേ​ക്കും 55 ശ​ത​മാ​ന​ത്തി​ല്‍ കു​റ​യാ​ത്ത മാ​സ്റ്റ​ര്‍ ബി​രു​ദ​വും നെ​റ്റും ഉ​ള്ള​വ​ര്‍​ക്ക് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ത​സ്തി​ക​യി​ലേ​ക്കും ഫി​സി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ ഇ​ന്‍​സ്ട്ര​ക്ട​ര്‍ ത​സ്തി​ക​യി​ലേ​ക്ക് ഫ​സ്റ്റ് ക്ലാ​സി​ല്‍ കു​റ​യാ​ത്ത ബി​പി​ഇ​ഡി, എം​പി​ഇ​ഡി യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്കും ഐ​റ്റി​ഐ, ഡി​പ്ലോ​മ യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് ട്രേ​ഡ്‌​സ്മാ​ന്‍ ത​സ്തി​ക​യി​ലേ​ക്കും അ​പേ​ക്ഷി​ക്കാം. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം 21ന് ​രാ​വി​ലെ 10ന് ​പോ​ളി​ടെ​ക്‌​നി​ക്കി​ല്‍ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ഹാ​ജ​രാ​ക​ണം.