എം​സി​എ ക​ർ​മ​പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, June 18, 2019 10:45 PM IST
തി​രു​വ​ല്ല: തി​രു​വ​ല്ല അ​തി​രൂ​പ​ത​യി​ലെ എം​സി​എ വൈ​ദി​ക ജി​ല്ലാ ക​ർ​മ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം കോ​ട്ടൂ​ർ ചെ​റു​പു​ഷ്പം മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ ആ​ന്‍റോ ആന്‍റണി എം​പി നി​ർ​വ​ഹി​ച്ചു.
മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ജി​നു​തോ​മ്പു​കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ജോ​ജി വി. ​വി​ഴി​ല​ൽ, ജ​യ്മോ​ൻ താ​ഴെ​ക്കു​റ്റ്, ജോ​യി സാം, ​ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ലി​സ​ബേ​ത്ത് മാ​ത്യു, ഫാ.​കു​ര്യ​ൻ കി​ഴ​ക്കേ​ക്ക​ര, ഫാ. ​ഫി​ലി​പ്പ് പ​യ്യ​മ്പ​ള്ളി​ൽ, ഫാ. ​മാ​ത്യു പു​ന​ക്കു​ളം, ഫാ. ​ജോ​സ​ഫ് ക​രി​പ്പാ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​യാ​യ മാ​ർ തി​മോ​ത്തി​യോ​സ് ഡ​യാ​ലി​സ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ഇതോടനുബന്ധിച്ചു നടന്നു.