മാ​ലി​ന്യ​നീ​ക്കം ത​ട​സ​പ്പെ​ട്ട​തി​നെ​തി​രേ വ്യാ​പാ​രി​ക​ൾ മാ​ർ​ച്ചു ന​ട​ത്തി
Tuesday, June 18, 2019 10:47 PM IST
പ​ത്ത​നം​തി​ട്ട: മാ​ലി​ന്യ​ശേ​ഖ​ര​ണം, സം​സ്ക​ര​ണം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ന്നു ന​ഗ​ര​സ​ഭ പിന്മാ​റി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പ​ത്ത​നം​തി​ട്ട മു​ൻ​സി​പ്പ​ൽ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
മാ​ർ​ച്ചി​നി​ടെ ന​ഗ​ര​സ​ഭ​ക​വാ​ട​ത്തി​ൽ പോ​ലീ​സും വ്യാ​പാ​രി​ക​ളും ത​മ്മി​ൽ നേ​രി​യ​തോ​തി​ൽ ഉ​ന്തും​ത​ള്ളും ഉ​ണ്ടാ​യി.
അ​ബാ​ൻ ജം​ഗ്ഷ​നി​ൽ നി​ന്നു​മാ​ണ് മാ​ർ​ച്ച് ആ​രം​ഭി​ച്ച​ത്. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ജെ. ഷാ​ജ​ഹാ​ൻ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.പ​ത്ത​നം​തി​ട്ട യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ശ​ശി ഐ​സ​ക്കി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പൗ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് പി. ​രാ​മ​ച​ന്ദ്ര​ൻ​നാ​യ​ർ, ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ​നേ​താ​വ് പി.​കെ. അ​നീ​ഷ്, ആ​ർ. ജ​യ​കു​മാ​ർ, ഇ​ക്ബാ​ൽ അ​ത്തി​മൂ​ട്ടി​ൽ, ഗീ​വ​ർ ജോ​സ്, ടി. ​ടി. അ​ഹ​മ്മ​ദ്, പ്ര​സാ​ദ് ആ​ന​ന്ദ​ഭ​വ​ൻ, കെ ​മോ​ഹ​ൻ​കു​മാ​ർ, അ​ബു​ന​വാ​സ്, കെ. ​ജി. ജ​യിം​സ്, മ​നോ​ജ് വി​നാ​യ​ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.ജാ​സ്മി​ൻ ഹ​നീ​ഫ്, അ​ഷ​റ​ഫ് അ​ല​ങ്കാ​ർ, എം.​എ.​കെ. ആ​സാ​ദ്, എ​ൻ.​എ. നൈ​സാം, റി​യാ​സ് ഖാ​ദ​ർ, അ​ഹ​മ്മ​ദ് സാ​ലി, കെ.​സി. വ​ർ​ഗീ​സ്, ടി.​ടി. യാ​സി​ൻ, സാം ​പാ​റ​പ്പാ​ട്ട് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.