പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് സാ​മ്പ​ത്തി​ക സാ​ക്ഷ​ര​താ ക്ലാ​സ് ന​ട​ത്തി
Wednesday, June 19, 2019 10:35 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ പ​ട്ടി​ക​വ​ര്‍​ഗ കോ​ള​നി​ക​ളി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ള്‍​ക്ക് ആ​ര്‍​ബി​ഐ​യു​ടെ​യും ജി​ല്ലാ ലീ​ഡ് ബാ​ങ്കി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ റാ​ന്നി എ​ന്‍​എ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സാ​മ്പ​ത്തി​ക സാ​ക്ഷ​ര​താ ക്ലാ​സ് ന​ട​ത്തി.

നാ​റാ​ണം​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ഹ​ന്‍​രാ​ജ് ജേ​ക്ക​ബ് ക്ലാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ​ശി​ക​ല രാ​ജ​ശേ​ഖ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ര്‍​ബി​ഐ എ​ജി​എം പി.​വി. മ​നോ​ഹ​ര​ന്‍, ആ​ര്‍​ബി​ഐ എ​ല്‍​ഡി​ഒ പി.​ജി. ഹ​രി​ദാ​സ്, ന​ബാ​ര്‍​ഡ് എ​ജി​എം ആ​ര്‍. ര​ഘു​നാ​ഥ​ന്‍ പി​ള്ള, ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ര്‍ വി.​വി​ജ​യ​കു​മാ​ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഇ​തോ​ട​നു​ബ​ന്ധി​ച്ച് ആ​ര്‍​ബി​ഐ​യു​ടെ വ​ക​യാ​യി ജി​ല്ല​യി​ലെ പ​ട്ടി​ക വ​ര്‍​ഗ ഹോ​സ്റ്റ​ലു​ക​ള്‍​ക്ക് ര​ണ്ട് വാ​ഷിം​ഗ് മെ​ഷീ​നു​ക​ളും പ​ട്ടി​ക​വ​ര്‍​ഗ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ബാ​ഗു​ക​ളും വി​ത​ര​ണം ചെ​യ്തു. ട്രൈ​ബ​ല്‍ എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍ ഏ​റ്റു​വാ​ങ്ങി. പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ര്‍​ക്കും ആ​ര്‍​ബി​ഐ​യു​ടെ വ​ക​യാ​യി കു​ട ന​ല്‍​കി.

റാ​ന്നി ഫ​യ​ര്‍​ഫോ​ഴ്‌​സ് യൂ​ണി​റ്റി​ന് ആ​ര്‍​ബി​ഐ​യു​ടെ വ​ക​യാ​യി ന​ല്‍​കി​യ ര​ണ്ട് കം​പ്യൂ​ട്ട​ര്‍, പ്രി​ന്‍റ​ര്‍ എ​ന്നി​വ​യു​ടെ വി​ത​ര​ണം റാ​ന്നി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ​ശി​ക​ല രാ​ജ​ശേ​ഖ​ര​നും ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ര്‍ വി.​വി​ജ​യ​കു​മാ​ര​നും ചേ​ര്‍​ന്ന് നി​ര്‍​വ​ഹി​ച്ചു.