വാ​യ​ന​ദി​നാ​ച​ര​ണം
Wednesday, June 19, 2019 10:35 PM IST
ച​ന്ദ​ന​പ്പ​ള്ളി: റോ​സ് ഡെ​യ്ൽ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വാ​യ​ന വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കൊ​ടു​മ​ൺ ഗോ​പാ​ല​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. മാ​നേ​ജ​ർ സി​സ്റ്റ​ർ പു​ഷ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജ​സീ​ന്ത്, ഡോ. ​എ​ൻ.​കെ. മു​ര​ളീ​ധ​ര​ൻ, വി​നോ​ദ് വാ​ഴ​പ്പ​ള്ളി​ൽ, ഐ​വി​ൻ റി​യ ജെ​റി, എ​ൻ. അ​ജീ​ഷ ആ​ഗ്ന​സ്, ഷാ​രോ​ൺ എ​ൽ​സ, ലി​യോ​ണ ആ​ൻ ലി​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ചു​ങ്ക​പ്പാ​റ: സി​എം​എ​സ് സ്കൂ​ളി​ൽ വാ​യ​ന​ദി​നാ​ച​ര​ണം ന​ട​ന്നു. പി​റ്റി​എ പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് ചു​ങ്ക​പ്പാ​റ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ പെ​രു​മ്പെ​ട്ടി പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ക​വി രാ​ജ് വാ​യ​ന​ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ജോ​സി ഇ​ല​ഞ്ഞി​പ്പു​റം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​ഥ​മാ​ധ്യാ​പ​ക​ൻ ബി​നു ജേ​ക്ക​ബ് ഇ​ട്ടി, അ​ധ്യാ​പ​ക​രാ​യ ആ​നി വ​ർ​ഗീ​സ്, റ്റി.​എ​ൻ. ത​ങ്ക​മ്മ, സ​ത്യ​നാ​ഥ്, പി.​എ. ആ​മി​ന, സു​ജ മോ​ൾ, അ​ഞ്ജ​നാ ബി​നു​കു​മാ​ർ, മു​ഹ​മ്മ​ദ് ഷെ​റി​ഫ്, ബി. ​അ​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് വാ​യ​നാ മ​ത്സ​ര​വും ന​ട​ത്തി.
കൈ​പ്പ​ട്ടൂ​ർ: സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​യ​ന​ദി​നം ആ​ഘോ​ഷി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.​ജോ​സ് വി. ​കോ​ശി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ അ​നു തോ​മ​സ്, ജൂ​ഡി ജോ​ർ​ജ്, പി.​സി. മി​നി, എ​സ്. ജ​യ​ശ്രീ, ബീ​നാ വ​ർ​ഗീ​സ്, സ​ന്തോ​ഷ് കു​മാ​ർ, ജെ​സി മാ​ത്യു, ജോ​ർ​ജി തോ​മ​സ്, ജോ​യ​ൽ ജോ​ർ​ജ് ഏ​ബ്ര​ഹാം, ജി​തി​ൻ വി. ​രാ​ജ്, ഷാ​റോ​ണ്‍ സാ​റാ പ്ര​ദീ​പ്, നി​സി സാ​ജ​ൻ, ആ​തി​ര അ​ശോ​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ൾ​ക്കാ​യി വാ​യ​ന​മ​ത്സ​ര​വും ഉ​പ​ന്യാ​സ​ര​ച​ന​യും സം​ഘ​ടി​പ്പി​ച്ചു.