വാ​യ​ന ദി​നം ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം
Wednesday, June 19, 2019 10:35 PM IST
പ​ത്ത​നം​തി​ട്ട: ഗ്ര​ന്ഥ​ശാ​ല പ്ര​സ്ഥാ​ന സ്ഥാ​പ​ക​ന്‍ പി.​എ​ന്‍ പ​ണി​ക്ക​രു​ടെ സ്മ​ര​ണാ​ർ​ഥം ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വാ​യ​ന പ​ക്ഷാ​ച​ര​ണ പ​രി​പാ​ടി​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചു. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കു​മ്പ​ഴ​യി​ല്‍ ന​ട​ത്തി. കോ​ണ്‍​ഗ്ര​സ് - ഐ ​പ​ത്ത​നം​തി​ട്ട ഈ​സ്റ്റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ജി അ​ല​ക്സാ​ണ്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 24 ന് ​സ്കൂ​ള്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി വാ​യ​ന മ​ത്സ​രം ഡി​സി​സി​യി​ല്‍ ന​ട​ത്തും. പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള സ്കൂ​ള്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ മേ​ല​ധി​കാ​രി​ക​ളു​ടെ സാ​ക്ഷ്യ പ​ത്ര​ത്തോ​ടൊ​പ്പം 23 ന് ​മു​മ്പാ​യി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സ​ജി അ​ല​ക്സാ​ണ്ട​റു​മാ​യി ബ​ന്ധ​പ്പെ​ട​ണം (ഫോ​ണ്‍: 99476 89027). വി​ജ​യി​ക​ള്‍​ക്ക് ക്യാ​ഷ് അ​വാ​ര്‍​ഡ് ന​ല്‍​കും. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ഷ് കു​മാ​ര്‍, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​നി​ല്‍ എ​സ്. ലാ​ല്‍, റോ​ജി പോ​ള്‍ ദാ​നി​യേ​ല്‍, ജി. ​ആ​ര്‍. ബാ​ല​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.