ച​ങ്ങ​നാ​ശേ​രി വ​നി​താ ഐ​ടി​ഐ പ്ര​വേ​ശ​നം
Wednesday, June 19, 2019 10:37 PM IST
ച​ങ്ങ​നാ​ശേ​രി: പെ​രു​ന്ന​യി​ലു​ള്ള ഗ​വ. വ​നി​താ ഐ​ടി​ഐ യി​ൽ ഡ്രാ​ഫ്റ്റ്സ്മാ​ൻ സി​വി​ൽ ട്രേ​ഡി​ൽ 2019-2021 വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച ക്ഷ​ണി​ച്ചു. ഇ​ന്നു മു​ത​ൽ www.itiadmissions.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ 100 രൂ​പ ഫീ​സ​ട​ച്ച് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. കു​റ​ഞ്ഞ വി​ദ്യ​ഭ്യാ​സ യോ​ഗ്യ​ത എ​സ്എ​സ്എ​ൽ​സി. അ​പേ​ക്ഷി​ച്ച​വ​ർ നി​ശ്ചി​ത തീ​യ​തി​ക​ളി​ൽ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന റാ​ങ്ക് ലി​സ്റ്റ്, കൗ​ണ്‍​സ​ലിം​ഗ് തീ​യ​തി എ​ന്നി​വ പ​രി​ശോ​ധി​ച്ച് കൗ​ണ്‍​സ​ലിം​ഗി​ന് ഹാ​ജ​രാ​കേ​ണ്ട​താ​ണ്. എ​സ്എം​എ​സ് മു​ഖേ​ന​യും വി​വ​ര​ങ്ങ​ൾ ല​ഭി​ക്കും. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ 29. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9497110190, 9839809000, 0481-2400500.

പോ​ക്സോ കേ​സി​ൽ ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

അ​ടൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ​യും സ​ഹാ​യി​യെ​യും അ​റ​സ്റ്റ് ചെ​യ്തു. ഒ​ന്നാം പ്ര​തി നി​ല​മ്പൂ​ർ വ​ഴി​ക്ക​ട​വ് ചെ​റു​പ​റ​മ്പി​ൽ വീ​ട് ഷി​യാ​സ് (21), സ​ഹാ​യി നി​ല​മ്പൂ​ർ മൊ​ട പൊ​യ്ക വ​ഴി​ക്ക​ട​വ് തോ​ണി​ക്ക​ട​വി​ൽ വീ​ട്ടി​ൽ അ​ൻ​ഷി​ദ് (23) എ​ന്നി​വ​രെ​യാ​ണ് അ​ടൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തു​ട​ർ​ന്ന് പ​ഠ​ന​ത്തി​നെ​ത്തി​യ പെ​ൺ​കു​ട്ടി​യെ​യും കൂ​ട്ടു​കാ​രെ​യും വ​ശീ​ക​രി​ച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​നും ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.