നീ​റ്റ്, എ​ന്‍​ജി​നീ​യ​റിം​ഗ് എ​ന്‍​ട്ര​ന്‍​സ് പ​രി​ശീ​ല​നം
Wednesday, June 19, 2019 10:37 PM IST
പ​ത്ത​നം​തി​ട്ട: 2018-19 അ​ധ്യ​യ​ന വ​ര്‍​ഷം പ്ല​സ്ടു സ​യ​ന്‍​സ്, ക​ണ​ക്ക് വി​ഷ​യ​ങ്ങ​ള്‍ പ​ഠി​ച്ച പ​ട്ടി​ക​വ​ര്‍​ഗ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് 2020ലെ ​നീ​റ്റ്, എ​ന്‍​ജി​നീ​യ​റിം​ഗ് എ​ന്‍​ട്ര​ന്‍​സ് പ​രീ​ക്ഷ​യ്ക്ക് സൗ​ജ​ന്യ പ​രി​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം.
താ​മ​സ, ഭ​ക്ഷ​ണ സൗ​ക​ര്യ​ങ്ങ​ളോ​ടെ ഒ​രു വ​ര്‍​ഷ​മാ​ണ് പ​രി​ശീ​ല​ന കാ​ലാ​വ​ധി.
താ​ത്പ​ര്യ​മു​ള​ള​വ​ര്‍ പേ​ര്, മേ​ല്‍​വി​ലാ​സം, ഫോ​ണ്‍ ന​മ്പ​ര്‍, ആ​വ​ശ്യ​മാ​യ സ​മ്മ​ത​പ​ത്രം, പ്ല​സ്ടു, ജാ​തി, വ​രു​മാ​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ര്‍​പ്പ് എ​ന്നി​വ സ​ഹി​തം 26ന​കം ട്രൈ​ബ​ല്‍ ഡ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍, തോ​ട്ട​മ​ണ്‍, റാ​ന്നി എ​ന്ന വി​ലാ​സ​ത്തി​ല്‍ അ​പേ​ക്ഷ ല​ഭ്യ​മാ​ക്ക​ണം.
ഫോ​ണ്‍: 04735 221044.