ഡി​സി​എ​ൽ ഡ​യ​റ​ക്ടേ​ഴ്സ് മീ​റ്റ് 22ന്
Wednesday, June 19, 2019 10:37 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ദീ​പി​ക ബാ​ല​സ​ഖ്യം പ​ത്ത​നം​തി​ട്ട പ്ര​വി​ശ്യ​യു​ടെ കീ​ഴി​ലു​ള്ള പ​ത്ത​നം​തി​ട്ട, മ​ണി​മ​ല, എ​രു​മേ​ലി, കാ​ഞ്ഞി​ര​പ്പ​ള്ളി, ച​ങ്ങ​നാ​ശേ​രി, റാ​ന്നി മേ​ഖ​ല​ക​ളി​ലെ എ​ല്ലാ സ്കൂ​ളു​ക​ളി​ലെ​യും ഡ​യ​റ​ക്ട​ർ​മാ​രു​ടെ യോ​ഗം 22ന് ​രാ​വി​ലെ 9.30ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി കു​ന്നും​ഭാ​ഗം സെ​ന്‍റ് ജോ​സ​ഫ്സ് പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ക്കും.
നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ വ​ർ​ഗീ​സ് കൊ​ച്ചു​കു​ന്നേ​ലി​ന്‍റെ അ​ധ്യ​ക്ഷ​യി​ൽ കൊ​ച്ചേ​ട്ട​ൻ ഫാ. ​റോ​യി ക​ണ്ണം​ചി​റ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഓ​ർ​ഗ​നൈ​സ​ർ​മാ​രാ​യ ആ​ൻ​സി മേ​രി ജോ​ൺ, ബാ​ബു ടി. ​ജോ​ൺ, മാ​ത്യു​സ​ൺ പി. ​തോ​മ​സ്, സി​സ്റ്റ​ർ ദീ​പ്തി മ​രി​യ, സി​സ്റ്റ​ർ റോ​സ്മി​ൻ എ​സ്എ​ബി​എ​സ്, ബി​നോ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഈ ​വ​ർ​ഷ​ത്തെ ഡി​സി​എ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി ചേ​രു​ന്ന യോ​ഗ​ത്തി​ൽ എ​ല്ലാ ഡ​യ​റ​ക്ട​ർ​മാ​രും എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് കൊ​ച്ചേ​ട്ട​ൻ അ​റി​യി​ച്ചു.