മ​നു​ഷ്യ​ന​ന്മ​യ്ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കി പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​കരി​ക്ക​ണം: ജി​ല്ലാ ക​ള​ക്ട​ര്‍
Wednesday, June 19, 2019 10:40 PM IST
പ​ത്ത​നം​തി​ട്ട: മ​നു​ഷ്യ​ന​ന്മ​യ്ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കി പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക്ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി.​നൂ​ഹ്. കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2019-20 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തെ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ന​ട​ത്തി​യ കാ​ന്‍​സ​ര്‍ നി​ര്‍​ണ​യ​ക്യാ​മ്പും മെ​ഡി​ക്ക​ല്‍ ക്യാ​മ്പും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ര്‍.
കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​ന്നി​യൂ​ര്‍ പി.​കെ. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജെ.​ആ​ര്‍. ലാ​ല്‍​കു​മാ​ര്‍ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ല്‍​കി.
വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​സ​മ്മ ബാ​ബു​ജി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എ​ലി​സ​ബേ​ത്ത് അ​ബു,
പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ന്‍ പീ​റ്റ​ര്‍, വ​ള്ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി​മോ​ള്‍ ജോ​സ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ. ​വി​ശ്വം​ഭ​ര​ന്‍, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ലീ​ലാ രാ​ജ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ റോ​ജി ഏ​ബ്ര​ഹാം, പി.​ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍​പി​ള്ള, ജ​യ​ശ്രീ സു​രേ​ഷ്, എ​ലി​സ​ബേ​ത്ത് രാ​ജു, പ്രി​യ എ​സ്. ത​മ്പി, മി​നി വി​നോ​ദ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ആ​ന​ന്ദ​വ​ല്ലി​യ​മ്മ, ദീ​പ എ​സ്. രാ​ജ​ന്‍, താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എ​ല്‍. കെ. ​ഗാ​യ​ത്രി, ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍ സി.​വി.​സാ​ജ​ന്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ആ​ര്‍. അ​ജി​ത് കു​മാ​ര്‍ തു​ട​ങ്ങി​യ​ര്‍ പ്ര​സം​ഗി​ച്ചു.
സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ ബാ​ഷാ മു​ഹ​മ്മ​ദ്, റോ​ള​ര്‍ സ്‌​കേ​റ്റിം​ഗ് അ​ന്ത​ര്‍​ദേ​ശീ​യ താ​രം അ​ഭി​ജി​ത്ത് അ​മ​ല്‍​രാ​ജ്, ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും കു​ട്ടി​ക​ളി​ല്‍ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍, 2018-19 സാ​മ്പ​ത്തി​ക​വ​ര്‍​ഷം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി വി​ഹി​ത​ത്തി​ല്‍ 100 ശ​ത​മാ​നം തു​ക ചെ​ല​വ​ഴി​ച്ച നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രെ ക​ള​ക്ട​ര്‍ ഉ​പ​ഹാ​രം ന​ല്‍​കി ആ​ദ​രി​ച്ചു.
കാ​ന്‍​സ​ര്‍ രോ​ഗ​ങ്ങ​ളെ സം​ബ​ന്ധി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ജി​ല്ലാ കാ​ന്‍​സ​ര്‍ സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​ശ​ശി​ധ​ര​ന്‍​പി​ള്ള ന​യി​ച്ചു.
തു​ട​ര്‍​ന്ന് രോ​ഗ​നി​ര്‍​ണ​യ​വും സൗ​ജ​ന്യ മ​രു​ന്നു​വി​ത​ര​ണ​വും ന​ട​ന്നു.