മാ​ര്‍​ത്തോ​മ്മ കോ​ള​ജി​ല്‍ പ്രീ​ഡി​ഗ്രി പു​നഃ​സ​മാ​ഗ​മം
Wednesday, June 19, 2019 10:40 PM IST
തി​രു​വ​ല്ല: മാ​ര്‍​ത്തോ​മ്മ കോ​ള​ജി​ലെ അ​വ​സാ​ന പ്രീ​ഡി​ഗ്രി ബാ​ച്ചി​ലെ (1999-2001) വി​ദ്യാ​ര്‍​ഥി​ക​ള്‍ ര​ണ്ട് പ​തി​റ്റാ​ണ്ടു​ക​ള്‍​ക്ക് ശേ​ഷം ഒ​ന്നി​ക്കു​ന്നു. 27ന് ​രാ​വി​ലെ 9.30ന് ​കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പു​നഃ​സ​മാ​ഗ​മ പ​രി​പാ​ടി. സ​യ​ന്‍​സ്, കോ​മേ​ഴ്സ്, സോ​ഷ്യ​ല്‍ സ​യ​ന്‍​സ് ഗ്രൂ​പ്പു​ക​ളി​ലാ​യി എ, ​ബി, സി, ​ഡി, എ​ഫ്, ജി, ​കെ. ബാ​ച്ചു​ക​ളി​ല്‍ പ​ഠി​ച്ച​വ​ര്‍​ക്ക് സ​കു​ടും​ബം പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാം. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ മു​ന്‍​കൂ​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ഐ​സി കെ.​ജോ​ണ്‍, കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ ലി​ജു ജേ​ക്ക​ബ് ജോ​ര്‍​ജ്, ആ​ര്‍. രാ​ഹു​ല്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: ഫോ​ണ്‍ - 9495835103, 9947193904.