സൗ​ജ​ന്യ ക​ലാ​പ​രി​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം
Sunday, June 23, 2019 10:27 PM IST
പ​ത്ത​നം​തി​ട്ട: സാം​സ്‌​കാ​രി​ക വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന വ​ജ്ര​ജൂ​ബി​ലി ഫെ​ലോ​ഷി​പ്പ് പ​ദ്ധ​തി​യു​ടെ പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ലു​ള്ള ക​ലാ​ഭി​രു​ചി​യു​ള്ള​വ​ര്‍​ക്ക് സൗ​ജ​ന്യ ക​ലാ​പ​രി​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം.
വ​ഞ്ചി​പ്പാ​ട്ട്, നാ​ട​ന്‍​പാ​ട്ട്, ചി​ത്ര​ക​ല, പാ​ക്ക​നാ​ര്‍ തു​ള്ള​ല്‍ തു​ട​ങ്ങി​യ​വ​യി​ലാ​ണ് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലോ താ​ഴെ പ​റ​യു​ന്ന ന​മ്പ​രു​ക​ളി​ലോ ബ​ന്ധ​പ്പെ​ട​ണം.
തു​മ്പ​മ​ണ്‍-9656191992, ആ​റ​ന്മു​ള-8129240606, കു​ള​ന​ട- 960577 6694, മെ​ഴു​വേ​ലി-9061983458, പ​ന്ത​ളം തെ​ക്കേ​ക്ക​ര-9656191992.