ഡി​ജി​റ്റ​ല്‍ സാ​ങ്കേ​തി​ക രം​ഗം ശ​ക്ത​മാ​ക്കാ​ന്‍ അ​ക്ഷ​യ: വീ​ണാ ജോ​ര്‍​ജ്
Monday, June 24, 2019 10:54 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്ത് ഡി​ജി​റ്റ​ല്‍ സാ​ങ്കേ​തി​ക രം​ഗം ശ​ക്ത​മാ​ക്കാ​ന്‍ അ​ക്ഷ​യ​യ്ക്ക് നി​ര്‍​ണാ​യ​ക പ​ങ്ക് വ​ഹി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ. ജി​ല്ല​യി​ലെ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ സൗ​ജ​ന്യ​മാ​യി അ​നു​വ​ദി​ച്ച ടാ​ബ്‌​ല​റ്റു​ക​ളു​ടെ വി​ത​ര​ണം, സോ​ഫ്റ്റ്സ്‌​കി​ല്‍ പ​രി​ശീ​ല​നം എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​യ​ല്‍ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ല്‍​എ.

ജി​ല്ല​യി​ല്‍ ആ​ധാ​ര്‍ ഓ​പ്പ​റേ​റ്റ​ര്‍ പ​രീ​ക്ഷ​യി​ല്‍ വി​ജ​യി​ച്ച 88 സം​രം​ഭ​ക​ര്‍​ക്കാ​ണ് ഇ​പ്പോ​ള്‍ ടാ​ബ്‌​ല​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്ത​ത്. സം​സ​ഥാ​ന​ത്ത് ആ​ദ്യ​മാ​യി അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് ഐ​എ​സ്ഒ അം​ഗീ​കാ​രം ല​ഭി​ച്ച ജി​ല്ല​യി​ലെ അ​ബാ​ന്‍ ലൊ​ക്കേ​ഷ​ന്‍ അ​ക്ഷ​യ സം​രം​ഭ​ക​ന്‍ റ്റി.​എ ഷാ​ജ​ഹാ​ന്‍, റാ​ന്നി പെ​രു​ന്നാ​ട് മ​ഠ​ത്തും​മൂ​ഴി അ​ക്ഷ​യ സം​രം​ഭ​ക​ന്‍ എ​ന്‍. കൃ​ഷ​ണ​ദാ​സ് എ​ന്നി​വ​ര്‍​ക്കു​ള​ള ഐ​എ​സ്ഒ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

അ​ക്ഷ​യ സം​രം​ഭ​ക​ര്‍​ക്കു​ള​ള സെ​ന്‍റ​ര്‍ മാ​നേ​ജ്മെ​ന്‍റ് ആ​ന്‍​ഡ് ക​സ്റ്റ​മ​ര്‍ റി​ലേ​ഷ​ന്‍​ഷി​പ്പ് എ​ന്ന വി​ഷ​യ​ത്തി​ല്‍ മാ​സ്റ്റ​ര്‍ ട്രെ​യി​ന​ര്‍ ആ​ര്‍. ഹി​രേ​ഷ് ക്ലാ​സ് ന​യി​ച്ചു.

എ​ഡി​എം ക്ല​മ​ന്‍റ് ലോ​പ്പ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ സം​സ​ഥാ​ന ഐ​ടി മി​ഷ​ന്‍ ബി​സി​ന​സ് ഡ​വ​ല്പ്പ​മെ​ന്‍റ് മ​നേ​ജ​ര്‍ ബി​ജു വി.​എ​സ്. കു​മാ​ര്‍ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.

ഐ​ടി മി​ഷ​ന്‍ ജി​ല്ലാ പ്രോ​ജ​ക്ട് മാ​നേ​ജ​ര്‍ ഷൈ​ന്‍ ജോ​സ്, നാ​ഷ​ണ​ല്‍ ഇ​ന്‍​ഫ​ര്‍​മാ​റ്റി​ക്സ് ഓ​ഫീ​സ​ര്‍ ജി​ജി ജോ​ര്‍​ജ്, അ​ഡീ​ഷ​ണ​ല്‍ നാ​ഷ​ണ​ല്‍ ഇ​ന്‍​ഫ​ര്‍​മാ​റ്റി​ക്സ് ഓ​ഫീ​സ​ര്‍ ആ​ലീ​സ് ആ​ന്‍​ഡ്രൂ​സ് കോ​ട്ടി​രി, അ​ക്ഷ​യ സം​രം​ഭ​ക​രാ​യ ജി. ​സ​ന്തോ​ഷ്, റ്റി. ​ഡി. വി​ജ​ന്‍​നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.