ആ​രോ​ഗ്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് കാ​ര്‍​ഡ് പു​തു​ക്ക​ല്‍
Monday, June 24, 2019 10:54 PM IST
ഏ​നാ​ദി​മം​ഗ​ലം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​രോ​ഗ്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് കാ​ര്‍​ഡ് പു​തു​ക്ക​ല്‍ ഇ​ന്ന് മു​ത​ൽ ജൂ​ലൈ ഒ​മ്പ​ത് വ​രെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും. റേ​ഷ​ന്‍ കാ​ര്‍​ഡ്, ആ​ധാ​ര്‍ കാ​ര്‍​ഡ്, പ​ഴ​യ ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സ് കാ​ര്‍​ഡ്, 50 രൂ​പ എ​ന്നി​വ സ​ഹി​തം കു​ടും​ബ​ത്തി​ലെ ഒ​രാ​ള്‍ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി കാ​ര്‍​ഡ് പു​തു​ക്ക​ണം.
ഇന്ന് ​മ​രു​തി​മൂ​ട് അ​ങ്ക​ണ​വാ​ടി, 26ന് ​ക​ട​മാ​ന്‍​കു​ഴി, 27ന് ​ചാ​ങ്കൂ​ര്‍ എ​സ്എ​ന്‍​ഡി​പി ഹാ​ള്‍, 28ന് ​പി.​സി. ആ​ദി​ച്ച​ന്‍ മെ​മ്മോ​റി​യ​ല്‍ ക​ര​യോ​ഗ​മ​ന്ദി​രം കു​റു​മ്പ​ക​ര, 29നും 30​നും കു​ന്നി​ട യു​പി​എ​സ്, ജൂ​ലൈ ഒ​ന്നി​ന് പു​തു​വ​ല്‍ പാ​രി​ഷ് ഹാ​ള്‍, ര​ണ്ടി​ന് പൂ​ത​ങ്ക​ര എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗ​മ​ന്ദി​രം, മൂ​ന്നി​ന് ഉ​ട​യാ​ന്‍​മു​റ്റം അ​ങ്ക​ണ​വാ​ടി, നാ​ലി​ന് പൂ​ത​ങ്ക​ര എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗ​മ​ന്ദി​രം, അ​ഞ്ചി​ന് സെ​ന്റ് മേ​രീ​സ് ച​ര്‍​ച്ച് സ​ണ്‍​ഡേ സ്‌​കൂ​ള്‍ ഹാ​ള്‍, ആ​റി​ന് ഇ​ള​മ​ണ്ണൂ​ര്‍ എ​ല്‍​പി​എ​സ്, ഏ​ഴി​ന് പ​ട്ടാ​റ അ​ങ്ക​ണ​വാ​ടി, എ​ട്ടി​ന് മാ​വി​ള അ​ങ്ക​ണ​വാ​ടി, ഒ​മ്പ​തി​ന് സെ​ന്‍റ് മേ​രീ​സ് ച​ര്‍​ച്ച് സ​ണ്‍​ഡേ സ്‌​കൂ​ള്‍ ഹാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കാ​ര്‍​ഡ് പു​തു​ക്ക​ല്‍ ന​ട​ക്കു​ന്ന​ത്.

പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം

പ​ന്ത​ളം: കൈ​പ്പു​ഴ ശ്രീ​കൃ​ഷ്ണ ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണ​വും കൈ​പ്പു​ഴ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്നു. പ​ന്ത​ളം എ​ൻ​എ​സ്എ​സ് കോ​ളേ​ജി​ലെ സം​സ്കൃ​തം അ​ധ്യാ​പി​ക ഡോ.​കൃ​ഷ്ണ​വേ​ണി കൃ​ഷ്ണ​വി​ഗ്ര​ഹ​ത്തി​ൽ മാ​ല ചാ​ർ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം ആ​ർ. വി​ഷ്ണ​രാ​ജും പ​ഠ​ന​ത്തി​ൽ മി​ക​വ് പു​ല​ർ​ത്തി​യ കു​ട്ടി​ക്കു​ള്ള സ്കോ​ള​ർ​ഷി​പ്പ് ഡോ. ​കൃ​ഷ്ണ​വേ​ണി​യും വി​ത​ര​ണം ചെ​യ്തു. അ​നി​താ ര​ത്നാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജി​ത്ത് ആ​ർ. നാ​യ​ർ, സ്വ​പ്ന ഹ​രി​ക​മാ​ർ, വി​ദ്യാ വി​ജ​യ​ൻ, ആ​ര്യ നാ​യ​ർ, എ​സ്. ശ്രീ​രാ​ജ്, ഹ​രി​കു​മാ​ർ, എ​സ്. രാ​ജീ​വ്, ജി​തി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.