ശാ​സ്ത്രീ​യ താ​റാ​വ് കൃ​ഷി പ​രി​ശീ​ല​ന​വും താ​റാ​വു​ക​ളു​ടെ വി​ത​ര​ണ​വും
Monday, June 24, 2019 10:56 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ഐ​സി​എ​ആ​ര്‍-​കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം, കാ​ര്‍​ഡി​ല്‍ ശാ​സ്ത്രീ​യ താ​റാ​വു കൃ​ഷി എ​ന്ന വി​ഷ​യ​ത്തി​ല്‍ പ​രി​ശീ​ല​ന​വും താ​റാ​വു​ക​ളു​ടെ വി​ത​ര​ണ​വും 26ന് ​രാ​വി​ലെ 10 മു​ത​ല്‍ ന​ട​ത്തും.പ​ങ്കെ​ടു​ക്കു​ന്ന​തി​ന് താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 25ന് ​വൈ​കു​ന്നേ​രം നാ​ലി​നു മു​മ്പാ​യി സീ​നി​യ​ര്‍ സ​യ​ന്‍റി​സ്റ്റ് ആ​ൻ​ഡ് ഹെ​ഡ്, ഐ​സി​എ​ആ​ര്‍-​കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം, കാ​ര്‍​ഡ്, കോ​ള​ഭാ​ഗം പി​ഒ, ത​ടി​യൂ​ര്‍, തി​രു​വ​ല്ല-689545 എ​ന്ന വി​ലാ​സ​ത്തി​ലോ 8078572094 എ​ന്ന ഫോ​ണ്‍ ന​മ്പ​രി​ലോ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​താ​ണ്.

അ​നു​സ്മ​ര​ണം ന​ട​ത്തി

പ​ത്ത​നം​തി​ട്ട: അ​ന്ത​രി​ച്ച പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ വി. ​ജോ​ർ​ജ് മാ​ത്യു​വി​ന്‍റെ അ​നു​സ്മ​ര​ണം പ്ര​സ്ക്ല​ബി​ൽ ന​ട​ന്നു. പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബോ​ബി ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ടി. മോ​ഹ​ന​ൻ​പി​ള്ള, സ​ജി​ത് പ​ര​മേ​ശ്വ​ര​ൻ, ജി.​വി​ശാ​ഖ​ൻ, വി​നോ​ദ് ഇ​ള​കൊ​ള്ളൂ​ർ, ബി​ജു മോ​ഹ​ൻ, സെ​ക്ര​ട്ട​റി ബി​ജു കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.