പാതിക്കാട് പള്ളിയിൽ ക​ല്ലി​ട്ട പെ​രു​ന്നാ​ൾ ‌‌
Tuesday, June 25, 2019 10:11 PM IST
മ​ല്ല​പ്പ​ള്ളി: പ​രു​മ​ല മാ​ർ ഗ്രീ​ഗോ​റി​യോ​സ് തി​രു​മേ​നി​യു​ടെ ക​ര​ങ്ങ​ളാ​ൽ 1063 മി​ഥു​നം 29ന് ​ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി സ്ഥാ​പി​ത​മാ​യ പാ​തി​ക്കാ​ട് സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ന്‍​ഡ് സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ 131-ാമ​ത് ക​ല്ലി​ട്ട​പെ​രു​ന്നാ​ൾ 28, 29 തീ​യ​തി​ക​ളി​ൽ ആ​ച​രി​ക്കും.
28നു ​വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​ന​മ​സ്കാ​രം.
29നു ​രാ​വി​ലെ 7.30ന് ​വി​കാ​രി ഫാ. ​വ​ർ​ഗീ​സ് ജോ​ണി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, കു​രി​ശ​ടി​യി​ലേ​ക്ക് റാ​സ, നേ​ർ​ച്ച​വി​ള​ന്പ് എ​ന്നി​വ ന​ട​ക്കും. ‌