ഫോ​റ​സ്റ്റ് പ്രൊ​ട്ട​ക്ടീ​വ് സ്റ്റാ​ഫ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം
Tuesday, June 25, 2019 10:11 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള സ്റ്റേ​റ്റ് ഫോ​റ​സ്റ്റ് പ്രൊ​ട്ട​ക്ടീ​വ് സ്റ്റാ​ഫ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം 28നു ​പ​ത്ത​നം​തി​ട്ട മ​ണ്ണി​ൽ റീ​ജ​ൻ​സി​യി​ൽ ന​ട​ക്കും.
രാ​വി​ലെ 11ന് ​പൊ​തു സ​മ്മേ​ള​നം സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി. ജ​യ​നും ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​നം ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ​യും ഉ​ദ്ഘാ​ട​നം ചെ​യ്യും.ഡി​എ​ഫ്ഒ​മാ​രാ​യ എം. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, പി. ​സു​നി​ൽ​ബാ​ബു, എ​സി​എ​ഫ് കെ.​ബി. സു​ഭാ​ഷ്ബാ​ബു, ബി.​എ​സ്. ഉ​ണ്ണി​മോ​ൻ, ജെ.​സി. സി​ലി​ൻ​ജോ​സ്, എ.​ഡി. സ്റ്റീ​ഫ​ൻ, പി.​ആ​ർ. ഗോ​പി​നാ​ഥ​ൻ, കെ.​പി. ഗോ​പ​കു​മാ​ർ, എ​ൻ. അ​നി​ൽ, പി. ​തു​ള​സീ​ധ​ര​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.