ശ​ന്പ​ള​പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​നെ നി​യ​മി​ക്ക​ണ​മെ​ന്ന്
Tuesday, June 25, 2019 10:11 PM IST
തി​രു​വ​ല്ല : സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ശ​മ്പ​ള പ​രി​ഷ്ക​ര​ണ​ത്തി​നു​ള്ള 11-ാം ശ​മ്പ​ള പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​ൻ ഉ​ട​ർ നി​യ​മി​ക്ക​ണ​മെ​ന്ന് പ്രൈ​വ​റ്റ് സ്കൂ​ൾ ഗ്രാ​ജു​വേ​റ്റ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ത​ള്ളി​ക്ക​ള​യു​ക, 9, 10 ക്ലാ​സു​ക​ളി​ലെ അ​ധ്യാ​പ​ക - വി​ദ്യാ​ർ​ഥി അ​നു​പാ​തം 1 : 35 ആ​ക്കു​ക , അ​ധ്യാ​പ​ക നി​യ​മ​നം അ​ഗീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും യോ​ഗം ഉ​ന്ന​യി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം ബെ​ഞ്ച​മി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി​ബി ആ​ന്‍റ​ണി തെ​ക്കേ​ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ധീ​ർ ച​ന്ദ്ര​ൻ, എ. ​വി. മാ​ധ​വ​ൻ​കു​ ഞ്ഞ്, രാ​ജേ​ഷ് മാ​ത്യു, ചാ​ൾ​സ് അ​ല​ക്സ്, അ​ജി വി. ​ജോ​ൺ, ജോ​ബി​ൻ തോ​മ​സ്, ബി​റോ റാ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.