ഡ്രൈ​വിം​ഗ് സ്കൂ​ൾ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ ആ​ർ​ടി ഓ​ഫീ​സ് മാ​ർ​ച്ച് ഇ​ന്ന് ‌‌
Tuesday, June 25, 2019 10:13 PM IST
പ​ത്ത​നം​തി​ട്ട: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഓ​ൾ കേ​ര​ള ഡ്രൈ​വിം​ഗ് സ്കൂ​ൾ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ (സി​ഐ​ടി​യു) ജി​ല്ലാ ക​മ്മി​റ്റി നേ​ത്യ​ത്വ​ത്തി​ൽ ഇ​ന്ന് പ​ത്ത​നം​തി​ട്ട ആ​ർ​ടി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മാ​ർ​ച്ച് സി​ഐ​ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം മ​ല​യാ​ല​പ്പു​ഴ മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ കോ​ർ​പ​റേ​റ്റ് പ്രീ​ണ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ണ്ടു​വ​ന്ന വാ​ഹ​ൻ പ​രി​വാ​ഹ​നി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.ലേ​ണേ​ഴ്സ് ടെ​സ്റ്റ് അ​റ്റ​ൻ​ഡ് ചെ​യ്യ​ണ​മെ​ങ്കി​ൽ അ​തി​ന് ആ​വ​ശ്യ​മാ​യ ഡോ​ക്യു​മെ​ന്‍റു​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഏ​കീ​ക​ര​ണ​മി​ല്ല.
ഓ​രോ ഉ​ദ്യോ​ഗ​സ്ഥ​രും അ​വ​രു​ടെ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ചാ​ണ് തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത്.മേ​ല​ധി​കാ​രി​ക​ൾ പ​റ​ഞ്ഞാ​ൽ പോ​ലും അ​നു​സ​രി​ക്കാ​ത്ത അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​ണ് പ​ത്ത​നം​തി​ട്ട​യി​ലു​ള്ള​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ഗ്രൗ​ണ്ടു​ക​ൾ കം​പ്യൂ​ട്ട​ർ​വ​ത്ക​രി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ പ​റ​ഞ്ഞി​ട്ടും അ​തും ന​ട​പ്പാ​യി​ല്ല. പ​ത്ത​നം​തി​ട്ട​യി​ലെ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ഗ്രൗ​ണ്ട് 5000 രൂ​പ മാ​സ​വാ​ട​ക ഡ്രൈ​വിം​ഗ് സ്കൂ​ളു​കാ​ർ ന​ൽ​കി​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​ത് എ​ഗ്രി​മെ​ന്‍റ് ക​രാ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് പ​ത്ത​നം​തി​ട്ട ആ​ർ​ടി ഓ​ഫീ​സു​മാ​യി​ട്ടാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.
ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന​വ​ർ​ക്ക് പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​നു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പോ​ലും അ​വി​ടെ ഇ​ല്ല. അ​ടി​യ​ന്ത​ര​മാ​യും ടെ​സ്റ്റ് ഗ്രൗ​ണ്ടു​ക​ൾ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണം. ഡ്രൈ​വിം​ഗ് സ്കൂ​ളു​കാ​ർ​ക്ക് എ​ട​പ്പാ​ളി​ൽ ന​ൽ​കു​ന്ന പ​രി​ശീ​ല​നം സൗ​ജ​ന്യ​മാ​ക്ക​ണം. എ​ട​പ്പാ​ളി​ൽ ഒ​രു റി​ട്ടേ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശീ​ല​ന​ത്തി​ന്‍റെ പേ​രി​ൽ കോ​ടി​ക​ളു​ടെ അ​ഴി​മ​തി ന​ട​ക്കു​ന്ന​താ​യും അ​വ​ർ ആ​രോ​പി​ച്ചു. മി​നി​മം അ​ഞ്ച് കി​ലോ​മീ​റ്റ​ർ ദൂ​ര​പ​രി​ധി പാ​ലി​ച്ചേ പു​തി​യ ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കാ​വൂ​വെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി​ഷി​ജു ഏ​ബ്ര​ഹാം, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തോ​മ​സ് എം. ​പ​ട്യാ​നി, സോ​മ​ൻ പി​ള്ള, മാ​ത്യു ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ‌