പ്ര​തി​ഭാ സം​ഗ​മം
Wednesday, June 26, 2019 10:52 PM IST
വ​ള്ളി​ക്കോ​ട് കോ​ട്ട​യം: സെ​ന്‍റ് മേീ​സ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന പ്ര​തി​ഭാ സം​ഗ​മം പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.വി​കാ​രി ഫാ.​പോ​ൾ ഇ.​വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ.​ഡേ​വി​സ് പി.​ത​ങ്ക​ച്ച​ൻ, ജോ​സ് പ​ന​ച്ച​യ്ക്ക​ൽ, എ​ൻ.​എം. വ​ർ​ഗീ​സ്, ക​മാ​ൻ​ഡ​ർ എ​ൻ.​എ​സ്. ജോ​ണ്‍, ബി​റ്റു കെ.​സ​ണ്ണി, നി​ഖി​ത മേ​രി ജോ​ണ്‍​സ​ണ്‍, സെ​ലി​ൻ സാ​മു​വേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.