അ​ന​ർ​ഹ​മാ​യ മു​ൻ​ഗ​ണ​നാ കാ​ർ​ഡു​ക​ൾ പി​ടി​ച്ചെ​ടു​ത്തു; 25433 രൂ​പ പി​ഴ ഈ​ടാ​ക്കി
Wednesday, June 26, 2019 10:52 PM IST
അ​ടൂ​ർ:താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ന​ർ​ഹ​മാ​യി കൈ​വ​ശം വ​ച്ചി​രു​ന്ന 10 മു​ൻ​ഗ​ണ​നാ കാ​ർ​ഡു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. ഇ​വ​രി​ൽ നി​ന്നും അ​ന​ർ​ഹ​മാ​യി കൈ​പ്പ​റ്റി​യ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ളു​ടെ ക​ന്പോ​ള​വി​ല​യാ​യി 25433 രൂ​പ ഈ​ടാ​ക്കി. പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും അ​ന​ർ​ഹ​മാ​യി കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന മു​ൻ​ഗ​ണ​നാ കാ​ർ​ഡു​ക​ൾ30​ന​കം താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ എം.​അ​നി​ൽ അ​റി​യി​ച്ചു. റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ഹ​രീ​ഷ് കെ.​പി​ള്ള, ബെ​റ്റ്സി പി.​വ​ർ​ഗീ​സ്, എം.​ഹ​സീ​ന, പി.​സ്മി​ത തു​ട​ങ്ങി​യ​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.