കേ​റ്റ​റിം​ഗ് പ​രി​ശീ​ല​നം
Wednesday, June 26, 2019 10:54 PM IST
പ​ത്ത​നം​തി​ട്ട: എ​സ്ബി​ഐ ഗ്രാ​മീ​ണ സ്വ​യം​തൊ​ഴി​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന സൗ​ജ​ന്യ കാ​റ്റ​റിം​ഗ് പ​രി​ശീ​ല​ന കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കാം. പ​രി​ശീ​ല​ന കാ​ലാ​വ​ധി 10 ദി​വ​സ​മാ​ണ്. താ​ത്പ​ര്യ​മു​ള്ള​വ​ർ 0468 2270244, 2270243 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ഉ​ട​ൻ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

ചി​ത്ര​ര​ച​നാ മ​ത്സ​രം

പ​ത്ത​നം​തി​ട്ട:അ​ന്താ​രാ​ഷ്ട്ര ബാ​ല​വേ​ല വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൊ​ഴി​ൽ വ​കു​പ്പി​ന്‍റെ​യും ചൈ​ൽ​ഡ് ലൈ​നി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഹൈ​സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി 29ന് ​ര​ണ്ടി​ന് പ​ത്ത​നം​തി​ട്ട ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ചി​ത്ര​ര​ച​നാ മ​ത്സ​രം ന​ട​ത്തും.
പ​ങ്കെ​ടു​ക്കു​ന്ന​വ​ർ 28ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ന്പ് 9562800869 എ​ന്ന ന​ന്പ​രി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 40 പേ​ർ​ക്കാ​യി​രി​ക്കും പ​ങ്കെ​ടു​ക്കു​വാ​ൻ അ​വ​സ​രം ല​ഭി​ക്കു​ക. മ​ത്സ​രാ​ർ​ഥി​ക​ൾ പ്ര​ഥ​മ അ​ധ്യാ​പ​ക​രു​ടെ സാ​ക്ഷ്യ​പ​ത്രം ഹാ​ജ​രാ​ക്ക​ണം.