മ​ല്ല​പ്പ​ള്ളി​യി​ൽ പു​തി​യ ജ​ല​സം​ഭ​ര​ണി നി​ർ​മി​ക്ക​ണം ‌‌
Wednesday, June 26, 2019 10:54 PM IST
മ​ല്ല​പ്പ​ള്ളി: മ​ല്ല​പ്പ​ള്ളി - ആ​നി​ക്കാ​ട് ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മ​ല്ല​പ്പ​ള്ളി​യി​ൽ പു​തി​യ ജ​ല​സം​ഭ​ര​ണി നി​ർ​മി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​മ​ല്ല​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
നി​ല​വി​ൽ കൈ​പ്പ​റ്റ​യി​ലും പ​ര​യ്ക്ക​ത്താ​ന​ത്തു​മാ​ണ് ടാ​ങ്കു​ക​ൾ ഉ​ള്ള​ത് പു​തു​താ​യി സ്ഥാ​പ​ന​ങ്ങ​ളും ഫ്ളാ​റ്റു​ക​ളും മ​റ്റും വ​ന്ന​തോ​ടു​കൂ​ടി നി​ല​വി​ലു​ള്ള ടാ​ങ്കു​ക​ൾ അ​പ​ര്യാ​പ്ത​മാ​ണ്. മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം കു​ഞ്ഞു​കോ​ശി​പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​നി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു, മി​നി സോ​ജ​ൻ, റ്റി.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, ലാ​ലു തോ​മ​സ്, ബാ​ബു​കു​ര്യ​ൻ, ജേ​ക്ക​ബ് ജോ​ർ​ജ്, രാ​ജ​ൻ ഏ​ണാ​ട്ട്, അ​നി​ൽ കെ. ​ആ​ന്‍റ​ണി, ജോ​സ് കു​ഴി​മ​ണ്ണി​ൽ, സ​ണ്ണി പ​യ​റ്റു​കാ​ലാ, ജോ​ർ​ജ്കു​ട്ടി കൊ​ച്ചു​ഴ​ത്തി​ൽ, രാ​ജ​ൻ തേ​ര​ടി​യി​ൽ, ബി​ജു പ​ണി​ക്ക​മു​റി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി.​ജെ. ജോ​സ​ഫ്, സി.​എ​ഫ്.​തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​നു യോ​ഗം പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. ‌