നെ​റ്റ് ബോ​ൾ ജി​ല്ല സ​ബ് ജൂ​ണി​യ​ർ ചാ​മ്പ്യ​ൻ​ഷി​പ്പ്
Wednesday, June 26, 2019 10:55 PM IST
ഇ​ര​വി​പേ​രൂ​ർ: സെ​ന്‍റ് ജോ​ൺ​സ് ഹൈ​സ്കൂ​ളി​ൽ ആ​രം​ഭി​ച്ച നെ​റ്റ് ബോ​ൾ അ​ണ്ട​ർ 16 പു​രു​ഷ-​വ​നി​ത സ​ബ് ജൂ​ണി​യ​ർ ജി​ല്ലാ ചാ​മ്പ്യ​ൻ​ഷി​പ്പ് ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ നെ​റ്റ് ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​ൻ.​രാ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ടി.​എ​ച്ച് സി​റാ​ജു​ദ്ദീ​ൻ, സി.​പി. സെ​ബാ​സ്റ്റ്യ​ൻ, സാ​ബു ജോ​സ​ഫ്, സി.​ഡി. ജ​യ​ൻ, കാ​യി​ക പ​രി​ശീ​ല​ക​ൻ അ​ നീ​ഷ്, അ​ന്ന​മ്മ ര​ഞ്ജി​നി ചെ​റി​യാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.