ക​ണ്ണ​ശ പു​ര​സ്കാ​രം ന​ൽ​കി
Wednesday, June 26, 2019 10:55 PM IST
തി​രു​വ​ല്ല : ക​ണ്ണ​ശ സ്മാ​ര​ക ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ണ​ശ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു.
ബു​ക്ക് മാ​ർ​ക്ക് സെ​ക്ര​ട്ട​റി എ. ​ഗോ​കു​ലേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എ ​ലോ​പ്പ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ. ജി ​രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ സി. ​എം. പി. ​പെ​ണ്ണു​ക്ക​ര അ ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ ത്തി.
എം. ​പി. ഗോ​പാ​ല​കൃ​ഷ്ണ​ൻ , ഡോ. ​വ​റു​ഗീ​സ് മാ​ത്യു, ജി ​ദേ​വി, ഓ​മ​ന മാ​ത്യു, പ്ര​ഫ. കെ. ​വി. സു​രേ​ന്ദ്ര​നാ​ഥ്, സു​രേ​ഷ് പ​രു​മ​ല , കെ ​ജി നാ​രാ​യ​ണ​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.