സി​പി​എം വാ​യ്മൂ​ടി​ക്കെ​ട്ടി പ്ര​ക​ട​നം ന​ട​ത്തി
Wednesday, June 26, 2019 10:55 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ലെ മാ​ലി​ന്യം ശേ​ഖ​രി​ക്കു​ക​യോ സം​സ്ക​രി​ക്കു​ക​യോ ചെ​യ്യാ​ത്ത ന​ഗ​ര​സ​ഭ​യു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​എം പ​ത്ത​നം​തി​ട്ട ലോ​ക്ക​ൽ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ വാ​യും മൂ​ക്കും മൂ​ടി​ക്കെ​ട്ടി ച​ന്ദ​ന​ത്തി​രി ക​ത്തി​ച്ച് പ്ര​ക​ട​നം ന​ട​ത്തി.യോ​ഗം സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം അ​മൃ​തം ഗോ​കു​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ൻ​സാ​രി എ​സ്. അ​സീ​സ്, അ​ബ്ദു​ൾ മ​നാ​ഫ്, ആ​ർ .സാ​ബു, ടി. ​പി. രാ​ജേ​ന്ദ്ര​ൻ, അ​ൻ​സി​ൽ അ​ഹ​മ്മ​ദ്, സൂ​ര​ജ്, ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ. ​അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി സെ​ക്ര​ട്ട​റി അ​ശോ​ക് കു​മാ​ർ സ്വാ​ഗ​ത​വും എം. ​ജെ. ര​വി ന​ന്ദി​യും പ​റ​ഞ്ഞു.