വ​ര​ൾ​ച്ച അ​തി​രൂ​ക്ഷ​മാ​കും
Friday, July 12, 2019 10:53 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്ത് തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ മ​ണ്‍​സൂ​ണ്‍ കാ​ല​യ​ള​വി​ല്‍ പ​ത്ത​നം​തി​ട്ട​യി​ൽ പ്ര​തീ​ക്ഷി​ച്ച​തി​ന്‍റെ പ​കു​തി മ​ഴ പോ​ലും പ​ത്ത​നം​തി​ട്ട​യി​ൽ ല​ഭി​ച്ചി​ല്ല. ഇ​തു​വ​രെ​യു​ള്ള ക​ണ​ക്കു​ക​ളി​ൽ 51 ശ​ത​മാ​നം മ​ഴ​യു​ടെ കു​റ​വ് പ​ത്ത​നം​തി​ട്ട​യി​ൽ രേ​ഖ​പ്പെ​ടു​ത്തി.കാ​ല​വ​ർ​ഷ​ത്തി​ന്‍റെ ക​ണ​ക്കി​ൽ 687.8 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ച പ​ത്ത​നം​തി​ട്ട​യി​ല്‍ 334.3 മി​ല്ലീ​മീ​റ്റ​ര്‍ മ​ഴ​യാ​ണ് ഇ​തു​വ​രെ ല​ഭി​ച്ച​ത്.
പ്ര​ധാ​ന ജ​ല​സം​ഭ​ര​ണി​ക​ളും വൈ​ദ്യു​തോ​ത്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ളും സ്ഥി​തി ചെ​യ്യു​ന്ന പ​ത്ത​നം​തി​ട്ട​യി​ൽ ന​ദി​ക​ൾ അ​ട​ക്കം വ​ര​ണ്ടു​ണ​ങ്ങു​ക​യാ​ണ്.
ഇ​നി മ​ഴ ശ​ക്ത​മാ​യി​ല്ലെ​ങ്കി​ൽ രൂ​ക്ഷ​മാ​യ വ​ര​ൾ​ച്ച​യി​ലേ​ക്ക് ജി​ല്ല നീ​ങ്ങു​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം അ​തി​ശ​ക്ത​മാ​യ മ​ഴ​യേ​തു​ട​ർ​ന്ന് ജൂ​ൺ മു​ത​ൽ ഓ​ഗ​സ്റ്റ് വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ചെ​റു​തും വ​ലു​തു​മാ​യ അ​ഞ്ച് വെ​ള്ള​പ്പൊ​ക്ക​ങ്ങ​ൾ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ന​ദി​ക​ളു​ടെ തീ​ര​ങ്ങ​ളി​ലു​ണ്ടാ​യി. ഇ​ത്ത​വ​ണ ഇ​തേ സ്ഥ​ല​ങ്ങ​ൾ വെ​ള്ള​ത്തി​നു​വേ​ണ്ടി നെ​ട്ടോ​ട്ട​ത്തി​ലാ​ണ്.
ന​ദി​ക​ളി​ൽ നാ​മ​മാ​ത്ര​മാ​യ നീ​രൊ​ഴു​ക്കാ​ണു​ള്ള​ത്. തീ​ര​ങ്ങ​ളി​ലെ അ​ട​ക്കം കി​ണ​റു​ക​ളി​ലും ശു​ദ്ധ​ജ​ല​വി​ത​ര​ണ പ​ദ്ധ​തി​ക​ളു​ടെ സ്രോ​ത​സു​ക​ളി​ലും ജ​ല​നി​ര​പ്പ് കു​റ​വാ​ണ്.
ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി മ​ഴ പെ​യ്യു​ന്ന​തേ​യി​ല്ല.പ​ന്പ, ക​ക്കി ജ​ല​സം​ഭ​ര​ണി​ക​ളി​ൽ സം​ഭ​ര​ണ​ശേ​ഷ​യു​ടെ ഏ​ഴു ശ​ത​മാ​നം മാ​ത്ര​മാ​ണ് ജ​ല​നി​ര​പ്പ്. വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ ല​ഭി​ക്കാ​ത്ത​തി​നാ​ൽ നീ​രൊ​ഴു​ക്ക് ഇ​ല്ല.ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും കു​ടി​വെ​ള്ള​ത്തി​നാ​യി ടാ​ങ്ക​ർ ലോ​റി​ക​ളെ​യാ​ണ് പ​ല​രും ഇ​പ്പോ​ഴും ആ​ശ്ര​യി​ക്കു​ന്ന​ത്. പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ലെ കി​ണ​റു​ക​ളി​ലെ വെ​ള്ള​മാ​ണ് വേ​ഗ​ത്തി​ൽ കു​റ​ഞ്ഞി​രി​ക്കു​ന്ന​ത്.
മ​ഴ​യു​ടെ കു​റ​വ് കാ​ർ​ഷി​ക​മേ​ഖ​ല​യെ അ​ട​ക്കം ബാ​ധി​ച്ചി​ട്ടു​ണ്ട്. പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ നെ​ൽ​കൃ​ഷി​യു​ടെ സ​മ​യ​ക്ര​മം താ​ളം തെ​റ്റും.
ഇ​ട​വി​ട്ടു പെ​യ്യു​ന്ന ചെ​റി​യ മ​ഴ കാ​ര​ണം പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ടെ വ്യാ​പ​ന​വു​മു​ണ്ട്.
കൊ​തു​ക് അ​ട​ക്ക​മു​ള്ള​വ പെ​രു​കാ​നും മാ​ലി​ന്യ​ങ്ങ​ൾ കെ​ട്ടി​ക്കി​ട​ന്ന് രോ​ഗ​ങ്ങ​ൾ പ​ട​രാ​നും ഇ​തു കാ​ര​ണ​മാ​കു​ന്നു​ണ്ട്. മ​ഴ​യു​ടെ കു​റ​വി​നൊ​പ്പം അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​ർ​ന്നു നി​ൽ​ക്കു​ക​യാ​ണ്. ഇ​ത് വ​ര​ൾ​ച്ച രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണ​മാ​കും.