യു​ഡി​എ​ഫ് ധ​ർ​ണ ഇ​ന്ന്
Sunday, July 14, 2019 9:58 PM IST
പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി​തു​ക വെ​ട്ടി​ക്കു​റ​ച്ച​തി​നെ​തി​രെ​യും അ​ധി​കാ​രം ക​വ​ർ​ന്നെ​ടു​ക്കു​ന്ന സ​ർ​ക്കാ​രി​ന്‍റെ തെ​റ്റാ​യ ന​യ​ങ്ങ​ൾ​ക്കെ​തി​രെ​യും ഇ​ന്ന് ജി​ല്ല​യി​ലെ പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ൽ ഓ​ഫീ​സു​ക​ൾ​ക്കു മു​ന്പി​ൽ യു​ഡി​എ​ഫ് ധ​ർ​ണ ന​ട​ക്കും.
തി​രു​വ​ല്ല മു​നി​സി​പ്പ​ൽ ഓ​ഫീ​സി​ന് മു​ന്പി​ൽ കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗം പ്ര​ഫ. പി. ​ജെ. കു​ര്യ​ൻ, അ​ടൂ​ർ മു​നി​സി​പ്പ​ൽ ഓ​ഫീ​സ് - ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, കോ​യി​പ്രം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് - കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ, കൊ​ടു​മ​ൺ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് - പി. ​മോ​ഹ​ൻ​രാ​ജ്, പ​ന്ത​ളം മു​നി​സി​പ്പ​ൽ ഓ​ഫീ​സ് - കെ​പി​സി​സി സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു​വും ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യും.
മു​ൻ എം​എ​ൽ​എ മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, ഡി​സി​സി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ വി​വി​ധ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ന്പി​ൽ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യും.