ആ​ന്‍റോ ആ​ന്‍റ​ണി​ക്കു സ്വീ​ക​ര​ണം ന​ൽ​കി
Sunday, July 14, 2019 10:00 PM IST
കോ​ഴ​ഞ്ചേ​രി: യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​ന്‍റോ ആ​ന്‍റ​ണി എം​പി​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി.
കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ല്‍​കി​യ സ്വീ​ക​ര​ണ യോ​ഗ​ങ്ങ​ളി​ല്‍ കെ​പി​സി​സി അം​ഗം കെ.​കെ. റോ​യി​സ​ണ്‍, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജെ​റി മാ​ത്യു സാം, ​ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്‍ ക​ലാം ആ​സാ​ദ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​ണ്‍ കെ., ​വ​നി​ത കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്‌​റ്റെ​ല്ല തോ​മ​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​മോ​ന്‍ പു​തു​പ​റ​മ്പി​ല്‍, ആ​നി ജോ​സ​ഫ്, സാ​റാ​മ്മ ഷാ​ജ​ന്‍, യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ ബാ​ബു കൈ​ത​വ​ന, പ്ര​മോ​ദ് കു​മാ​ര്‍, റോ​യി പു​ന്നൂ​ര്‍, ജോ​സ് പു​തു​പ്പ​റ​മ്പി​ല്‍, ലീ​ബ ബി​ജി, രാ​ജു ച​ക്കു​ങ്ക​ല്‍, ലി​ബു മ​ല​യി​ല്‍, കു​ര്യ​ന്‍ മ​ട​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.