മാ​ർ യൗ​സേ​ബി​യോ​സ് അ​നു​സ്മ​ര​ണ​വും പെ​യി​ന്‍റിം​ഗ് മ​ത്സ​ര​വും
Sunday, July 14, 2019 10:00 PM IST
പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ തു​ന്പ​മ​ൺ ഭ​ദ്രാ​സ​ന എം​ജി​ഒ​സി​എ​സ്എ​മ്മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ർ യൗ​സേ​ബി​യോ​സ് അ​നു​സ്മ​ര​ണ​വും സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​യി ന​ട​ത്തി​യ ചി​ത്ര​ര​ച​നാ മ​ത്സ​ര​വും കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ലാ​കാ​ര​ന്മാ​ർ സ​മൂ​ഹ​ത്തി​ന്‍റെ ആ​ദ​ർ​ശ​മു​ള്ള സ​ന്ദേ​ശ​വാ​ഹ​ക​രാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ർ യൗ​സേ​ബി​യോ​സ് പ്ര​തി​ബ​ദ്ധ​ത​യു​ള്ള പ്ര​വാ​ക​നാ​ണെ​ന്നും അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു. തു​ന്പ​മ​ൺ ഭ​ദ്രാ​സ​നാ​ധി​പ​ൻ കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​ടൈ​റ്റ​സ് ജോ​ർ​ജ്, സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗം ബാ​ബു​ജി ഈ​ശോ, ഫാ. ​ജോ​ൺ​സ​ൺ ക​ല്ലി​ട്ട​തി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​മാ​ത്യു പി. ​ജോ​സ​ഫ്, സു​നി​ൽ ജേ​ക്ക​ബ്, ഫാ. ​സി.​കെ. തോ​മ​സ്, ന​ഥാ​നി​യേ​ൽ റ​ന്പാ​ൻ, ഫാ. ​ജേ​ക്ക​ബ് ദാ​നി​യേ​ൽ, ഫാ. ​റോ​യി പി. ​തോ​മ​സ്, ഫാ. ​പോ​ൾ പി. ​ജോ​ർ​ജ്, ആ​ൽ​വി​ൻ ഈ​ശോ കോ​ശി, സി​ജോ സ്റ്റീ​ഫ​ൻ, ജ​സ്റ്റി​ൻ സാം ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌