പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ നടത്തി
Sunday, July 14, 2019 10:00 PM IST
ഇ​ള​മ​ണ്ണൂ​ർ: ഏ​നാ​ദി​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്പി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു.
ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​ഭാ​നു​ദേ​വ​ൻ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജെ. ​വേ​ണു​ഗോ​പാ​ല​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഹ​രി​കു​മാ​ർ പൂ​ത​ങ്ക​ര, സ​ജി മാ​രൂ​ർ, അ​രു​ണ്‍ രാ​ജ്, അ​ജോ​മോ​ൻ, ഷാ​നി, ഷോ​ബി​ൻ സാം, ​എ​സ്.​സ​ജി​ത, ബി​നോ​യി രാ​ജു , കെ.​ശി​വ​രാ​മ​ൻ, വ​ത്സ​ല, മോ​ന​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.