ഗ​സ്റ്റ് ല​ക്ച​റ​ർ ഇ​ന്‍റ​ർ​വ്യൂ നാ​ളെ
Monday, July 15, 2019 10:34 PM IST
പ​ന്ത​ളം: എ​ൻ​എ​സ്എ​സ് പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജി​ൽ ഫി​സി​ക്സ്, ഇം​ഗ്ലീ​ഷ്, കെ​മി​സ്ട്രി വി​ഭാ​ഗ​ങ്ങ​ളി​ൽ ഗ​സ്റ്റ് ല​ക്ച​റ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം.
അ​ത​ത് വി​ഷ​യ​ങ്ങ​ളി​ൽ ഫ​സ്റ്റ് ക്ലാ​സോ​ടെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ണ്ടാ​യി​രി​ക്ക​ണം. താ​ത്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ബ​യോ​ഡേ​റ്റ​യും സ​ഹി​തം നാ​ളെ കോ​ള​ജി​ൽ ഇ​ന്‍റ​ർ​വ്യൂ​വി​ന് ഹാ​ജ​രാ​ക​ണം. ഫി​സി​ക്സ് വി​ഭാ​ഗ​ത്തി​ന് രാ​വി​ല 10നും ​ഇം​ഗ്ലീ​ഷി​ന് 11.30നും ​കെ​മി​സ്ട്രി വി​ഭാ​ഗ​ത്തി​ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​നു​മാ​ണ് ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തു​ന്ന​ത്. ഫോ​ണ്‍: 04734 259634.