ല​ഹ​രി​വി​രു​ദ്ധ സെ​മി​നാ​ര്‍ ന​ട​ത്തി
Monday, July 15, 2019 10:35 PM IST
കോ​ഴ​ഞ്ചേ​രി: സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ആ​റ​ന്മു​ള ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ല​ഹ​രി​വി​രു​ദ്ധ സെ​മി​നാ​ര്‍ ന​ട​ത്തി.
ആ​റ​ന്മു​ള സി​ഐ സ​ന്തോ​ഷ് സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മി​സ്ട്ര​സ് ആ​ഷ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഡോ. ​ആ​ഷ, ഡോ. ​അ​തു​ല്‍ എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍ ന​യി​ച്ചു.
കോ​ഴ​ഞ്ചേ​രി ജ​ന​മൈ​ത്രി സ​മി​തി​യം​ഗം കെ.​ആ​ര്‍. സോ​മ​രാ​ജ​ന്‍, ബീ​റ്റ് പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ അ​ജി​ത്ത്, രാ​ജി രാ​ഘ​വ​ന്‍, പു​ന്ന​യ്ക്കാ​ട് ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ലെ അ​രു​ൺ ഏ​ബ്ര​ഹാം, ലി​ബി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌