കോട്ടാങ്ങലിൽ ധർണ നടന്നു
Monday, July 15, 2019 10:37 PM IST
കോ​ട്ടാ​ങ്ങ​ൽ :പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് പ​ടി​ക്ക​ൽ ന​ട​ത്തി​യ യു​ഡി​എ​ഫ് ധ​ർ​ണ മു​സ് ലിം ലീ​ഗ് ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ഇ.​അ​ബ്ദു​ൾ റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ കോ​ട്ടാ​ങ്ങ​ൽ യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ സ​ക്കി​ർ ഹു​സൈ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ഒ ​എ​ൻ.​സോ​മ​ശേ​ഖ​ര​പ്പ​ണി​ക്ക​ർ, ജോ​സ​ഫ് ജോ​ണ്‍, ജോ​സി ഇ​ല​ഞ്ഞി​പ്പു​റം, എ.​ജി.​സ​ദാ​ശി​വ​ൻ - വി.​ജെ വ​ർ​ഗീ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ബി​ന്ദു ദേ​വ​രാ​ജ​ൻ ,വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം.​എം.​സ​ലിം മെ​ന്പ​ർ.​റ്റി.​എ​ൻ.​വി​ജ​യ​ൻ, സാ​ബു മ​രു​തേ​ൻ കു​ന്നേ​ൽ എം.​എ​സ്.​ഷാ​ജ​ഹാ​ൻ.​ഓ​മ​നാ സു​നി​ൽ ജോ​സ​ഫ് ജോ​സ​ഫ്, സു​ലൈ​മാ​ൻ വാ​ലു​പാ​റ അ​സി​സ് ചു​ങ്ക​പ്പാ​റ, സ​ലിം ഓ​ലി​ക്ക​ല്ലാ​വി​ൽ, ഉ​ന​യ്സ് ഉൗ​ട്ടു​കു​ളം, ഫി​ലി​പ്പ് ഒ​ര​പ്പു​കു​ഴി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.