കോ​ന്നി ത​വ​ള​പ്പാ​റ കോ​ള​ജി​ല്‍ ബി​എ​സ്‌‌​സി സൈ​ക്കോ​ള​ജി ബാ​ച്ച് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Tuesday, July 16, 2019 10:40 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ ബി​എ​സ്‌​സി സൈ​ക്കോ​ള​ജി ബാ​ച്ച് കോ​ന്നി താ​വ​ള​പ്പാ​റ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ല്‍ ഇ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
ഇ​ന്ന് രാ​വി​ലെ 9.30ന് ​കോ​ള​ജ് അ​ങ്ക​ണ​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ മാ​നേ​ജ​ര്‍ കു​ര്യാ​ക്കോ​സ് മാ​ര്‍ ക്ലി​മീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും.
മാ​ന്നാ​നം കെ​ഇ കോ​ള​ജ് സൈ​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഫാ.​ഡോ. ജോ​ണ്‍​സ​ന്‍ മാ​ത്യു സ​ന്ദേ​ശം ന​ല്‍​കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി​നി​ലാ​ല്‍, പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ന്‍ പീ​റ്റ​ര്‍, കോ​ന്നി ഗ്രാ​മ​പ​ഞാ​യ​ത്തം​ഗം മാ​ത്യു പാ​റ​പ്പ​ള്ളി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. 40 സീ​റ്റു​ക​ളു​ള്ള സൈ​ക്കോ​ള​ജി ബാ​ച്ചി​ലേ​ക്ക് അ​ഡ്മി​ഷ​ന്‍ ആ​രം​ഭി​ച്ചു.
തു​മ്പ​മ​ണ്‍ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ അ​ഫി​ലി​യേ​റ്റ് ചെ​യ്ത് 2012ലാ​ണ് കോ​ള​ജ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്.
ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​ടൈ​റ്റ​സ് ജോ​ര്‍​ജ്, കോ​ള​ജ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ര്‍​ജ് ഡേ​വി​ഡ്, ട്ര​ഷ​റ​ര്‍ എം.​വി. വ​ര്‍​ഗീ​സ് മാ​ങ്കീ​ഴി​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​പി.​കെ. ജോ​സ്കു​ട്ടി എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.