കൂണ്‍​കൃ​ഷി പ​രി​ശീ​ല​നം
Tuesday, July 16, 2019 10:40 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ഐ​സി​എ​ ആ​ർ-​കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം, കാ​ർ​ഡി​ൽ കൂ​ണ്‍​വി​ത്ത് ഉ​ത്പാ​ ദ​നം, കൂ​ണ്‍​കൃ​ഷി എ​ന്നീ വി​ ഷ​യ​ങ്ങ​ളി​ൽ നാ​ലു ദി​വ​സ​ത്തെ തൊ​ഴി​ല​ധി​ഷ്ഠി​ത പ​രി​ശീ​ല​ നം 23ന് ​രാ​വി​ലെ 10 മു​ത​ൽ ന​ട​ക്കും.
ശാ​സ്ത്രീ​യ കൂ​ണ്‍ വി​ത്ത് ഉ​ത്പാ​ദ​നം, ചി​പ്പി​ക്കൂ​ണ്‍, പാ​ൽ​ക്കൂ​ണ്‍ കൃ​ഷി രീ​തി​ക​ൾ എ​ന്നി​വ പ​രി​ശീ​ല​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
പ​ങ്കെ​ടു​ക്കു​ന്ന​തി​ന് താ​ല്പ​ര്യ​മു​ള്ള​വ​ർ 20നു ​നാ​ലി​നു മു​ന്പാ​യി സീ​നി​യ​ർ സ​യ​ന്‍റി​സ്റ്റ് ആ​ൻ​ഡ് ഹെ​ഡ്, ഐ​സി​എ​ആ​ർ-​കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം, കാ​ർ​ഡ്, കോ​ള​ഭാ​ഗം പി.​ഒ., ത​ടി​യൂ​ർ, തി​രു​വ​ല്ല-689545 എ​ന്ന വി​ലാ​സ​ത്തി​ലോ 9447801351 എ​ന്ന ഫോ​ണ്‍ ന​ന്പ​രി​ലോ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്.