വാ​യ​നാ​പ​ക്ഷാ​ച​ര​ണ സ​മാ​പ​നം ‌‌
Tuesday, July 16, 2019 10:42 PM IST
കോ​ഴ​ഞ്ചേ​രി: തി​രു​വ​ല്ല താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ വാ​യ​നാ പ​ക്ഷാ​ച​ര​ണം സ​മാ​പ​നം 2019 കു​റി​യ​ന്നൂ​ര്‍ വൈ​എം​സി​എ ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ന്നു. വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ത്ത​നം​തി​ട്ട ജി​ല്ലാ ലൈ​ബ്ര​റി എ​ക്‌​സി​ക്യൂ​ട്ടീ​വം​ഗം രാ​ജ​ന്‍ വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള ബു​ക്ക് മാ​ര്‍​ക്ക് സെ​ക്ര​ട്ട​റി എ. ​ഗോ​കു​ലേ​ന്ദ്ര​ന്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
തോ​ട്ട​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ല്‍​സി ക്രി​സ്റ്റ​ഫ​ര്‍, തി​രു​വ​ല്ല താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് എം.​പി. ഗോ​പാ​ല​കൃ​ഷ്ണ​ന്‍, സെ​ക്ര​ട്ട​റി വി. ​ബാ​ല​ച​ന്ദ്ര​ന്‍, മ​ധു ജോ​ർ​ജ് മ​ത്താ​യി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജോ​ര്‍​ജ് തോ​മ​സ് സ്വാ​ഗ​ത​വും കെ.​വി. ശ്രീ​ജി​ത് ന​ന്ദി​യും പ​റ​ഞ്ഞു. ‌